0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

നിന്റെ വെറും വേലക്കാരൻ ആണ്... നിനക്ക് വേല ചെയ്തു തരാൻ പറ്റാത്ത വേലക്കാരനെ നീ ഒഴിവാകുന്നത് ആണ് നല്ലത്

സൈമൺ.... എന്റെ ജീവിതത്തിൽ ഞാൻ ഇത് വരെ ആരോടും മാപ്പ് പറയുകയോ അല്ലെങ്കിൽ കെഞ്ചുകയോ ഒന്നും ചെയ്തിട്ട് ഇല്ല.... പെട്ടെന്ന് തന്നെ സൈമൺ റോക്കിയുടെ മുഖത്തേക്ക് നോക്കി കൈ കൂപ്പി മാപ്പ് എന്ന് പറയാൻ പോയതും... റോക്കി അവന്റെ കൈയിൽ കയറി പിടിച്ചു

റോക്കി.... ഛെ എന്താടാ ഇത്.... അവർ അങ്ങോട്ടും ഇങ്ങോട്ടും കെട്ടി പിടിച്ചു.... നീ എന്നെ വന്നു രണ്ടു തെറി പറഞ്ഞു ഒരു തല്ലും തന്ന് കുട്ടി കൊണ്ടു പോകു എന്ന് വിചാരിച്ചപ്പോൾ നീ മപ്പ് പറയുകയോ... നീ എന്റെ ദളപതി അല്ലേടാ

സൈമൺ... എടാ ഇന്നലെ നീ വരുന്നതിനു മുന്നേ രണ്ടു ചുരുട്ടും വലിച്ചു കയറ്റി കിളി പോയി നിൽകുമ്പോൾ ആണ് നീ സീതയെ കുറിച്ച് കുടെ പറഞ്ഞു മൂഡ് ആക്കിയത് പെട്ടെന്ന് എന്റെ കൈയിൽ നിന്ന് പോയി നിന്നെ എന്താകയ പറഞ്ഞത് എന്ന് പോലും എനിക്കു ഓർമ ഇല്ലടാ

റോക്കി... പോടാ അവിടുന്ന്  നീ പറഞ്ഞത് ഓക്കേ ശെരി അല്ലേടാ നിന്നെ വെറുതെ മോഹിപ്പിച്ചു ഞാൻ അല്ലേ ആശ കേറ്റി ഛെ അതൊക്കെ വിട്ട് കള... നിനക്കൊന്നും വിളിച്ചാൽ പോരെ ഞാൻ ഓടി എത്തിലായിരുന്നോ

സൈമൺ... നിന്റെ ഫോൺ എവിടെ

റോക്കി അപ്പോൾ അവിടെ മൊത്തം പരാതി ബാത്‌റൂമിൽ പോയി നോക്കി ആയിച്ചു ഇട്ട പാന്റിന്റെ ഉള്ളിൽ അവൻ അത്‌ പോയി എടുത്തു നോക്കി സൈലന്റ് ആണ് 174 മിസ്സ്‌ കാൾ

💬 Comments

View all comments