Chapter Title : രാവണ ഉദയം 9 [Uncle jhon]
ഇ R. K GROUP അവരെ കുറിച്ച് നിങ്ങൾക് ഒന്നും അറിയിലെ.. ഭാർഗവാ എടുത്തോണ്ട് വാടാ എന്റെ ഇരട്ടകുഴൽ തോക് ഞാൻ മതി ഏത് മാറ്റവന്മാരെയും തീർക്കാൻ എന്റെ ബിസ്സിനെസ്സിൽ കയറി കളിക്കാൻ നോക്കിയാൽ വിടില്ല ഞാൻ
ശേഖരൻ.... എന്റെ പൊന്നു ഭദ്ര നീ ആദ്യ ഒന്നും അടങ് ദേഷ്യം ഇവിടെ ഉള്ളാ എല്ലാവർക്കും ഉണ്ട്... സായി എന്താണ് ഇപ്പോൾ ഉള്ളാ കറക്റ്റ് സിറ്റുവേഷൻ
സായി... സാർ നിങ്ങൾ ഓക്കേ ഒന്നും സമാധാനപരമായി ഇരിക്കും ഞാൻ പറഞ്ഞു കഴിഞ്ഞിട്ട് തോക് എടുക്കുകയോ യുദ്ധത്തിനിറങ്ങുകയോ ചെയ്യ്... ഒന്നാമത് നമ്മുടെ സീക്രട്ട്സ് ഓക്കേ വെളിയിൽ പോകുന്നു കൂടാതെ എനിക്കു കമ്പനി കാര്യങ്ങളിൽ പോലും സമയം കിട്ടുന്നില്ല അവിടെ ആണ് എങ്കിൽ വിശ്വൻ സാർ ഉള്ളതും ഇല്ലാത്തതും ഒരേ പോലെ ആണ്...
ഭാർഗവാൻ.... ശെരിയാ ഏട്ടാ നിങ്ങൾ ദേഷ്യംപിടിക്കാതെ ഇരി ഇവിടെ ഇപ്പോ ആദിയം നമ്മുടെ പുതിയ ബിസിനസ്‌നേ കുറിച്ച് ഉള്ളാ കാര്യം പറയും
സായി... സാർ രാമൻ സാർ എവിടെ അദ്ദേഹവും വേണ്ടേ
ശേഖരൻ... അവൻ പുറത്തേക് പോയി പിന്നെ കാര്യംങ്ങൾ ഓക്കേ ശെരി ആയിട്ട് അവനോട് പറയാം അതാണ് നല്ലത്
സായി... ഓക്കേ സാർ ഇപ്പോ കാര്യംങ്ങൾ ഓക്കേ ഇങ്ങനെ ആണ്... മനു സാർ എന്നോട് 7 ദിവസം ആണ് മൊത്തം എമൗണ്ട് ആയ 4000 കോടി uae കമ്പനിയുടെയും നമ്മുടെ പുതിയ കമ്പനി അക്കൗണ്ടിലേക് ട്രാൻസ്ഫർ ചെയ്യാൻ പറഞ്ഞത് എന്നാലേ നമ്മുടെ പുതിയ പ്രൊജക്റ്റ് ഔൺ ആവും ഇല്ലെങ്കിൽ അത് കൈയിൽ നിന്ന് പോകും.. പക്ഷേ അത്
💬 Comments
View all comments