0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

ഒരു ആനകേറാമലയാണ്

ശേഖരൻ... അത്‌ എന്താ അങ്ങനെ

ഭദ്രൻ... സായി നമ്മൾ ഇത് ഓക്കേ മുന്നിൽ കണ്ട് അല്ലെ ഇറങ്ങിയത് പെട്ടെന്ന് ഇങ്ങനെ പറഞ്ഞാൽ

സായി... സാർ ഇത്ര ദിവസം കൊണ്ട് ഒന്നും അത്ര വലിയ എമൗണ്ട് നമുക്ക് ഉണ്ടാക്കാൻ കയ്യില്ല അത്‌ തന്നെ കാരണം

ഭാർഗവൻ.... എന്നാ നമുക്ക് ഇത് അങ്ങ് വിട്ടാലോ

സായി... ഭാർഗവാൻ സാർ പറയുന്നതിനോടാ എനിക്കും യോജിപ്പ്... പിന്നെ ഫുള്ള് എമൗണ്ട് സബ്‌മിറ്റ് ചെയ്യാൻ നികുവാ ആ RK group  അവർ നമ്മളെകൾ ഒരു അടി മുന്നിൽ എടുത്തു വെക്കുന്നു എന്ന് ഉള്ളാ ഒരു ചെറിയ നാണക്കേടും കുടെ ഒരു തോൽവിയും മാത്രം ആണ് എനിക്കു ഇതിൽ ഒരു സങ്കടം ഉള്ളൂ ആ അറബി കുടെ പറഞ്ഞത് എന്താ മംഗലത്ത് ഗ്രൂപ്പിന്റെ സൽപേരിന്റെ  പേരിൽ ആണ് പോലും നമുക്ക് 7 ദിവസം നീട്ടി തന്നത് എന്ന്

അതൊക്കെ കേട്ടത്തോടെ ഭദ്രന്റെ ദേഷ്യം ആളി കത്തി ശേഖരനും തോൽവി എന്നാ വാകിനോട് ഉള്ളാ അസംതൃപ്തി  പ്രകടിപ്പിച്ചു

ഭദ്രൻ... എടോ സായി തന്നോട് ആരും പറഞ്ഞു ഞങ്ങൾ തോറ്റു എന്നു വിട്ടു കൊടുക്കും എന്നും  പറയടോ  ഭാർഗവാ നിനക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല അത്‌ കൊണ്ട് നീ മിണ്ടാതെ ഇരി... ശേഖര നീ പറ നമ്മൾ തോറ്റോ

ശേഖരൻ.... എടാ ഭദ്ര നീ പിന്മാറിയാൽ പോലും ഇനി ഞാൻ പിന്മാറില്ല ആ rk ഗ്രൂപ്പ്‌ ആയാലും ഏത് മാറ്റവന്മാർ ആയാലും ആ ബിസിനസ്‌ നമ്മൾ തന്നെ ചെയ്യും

ഭദ്രൻ... അതെ എടാ ഭാർഗവാ 

💬 Comments

View all comments