Chapter Title : രാവണ ഉദയം 9 [Uncle jhon]
തന്നു അവർക്കും അതിൽ താല്പര്യം ഉണ്ട് എന്ന് ഉള്ളത് പോലെ വേണം എങ്കിൽ അവരും പാർട്ണർ ആയി വരാം എന്നു ബാക്കി തികയാത്ത എമൗണ്ട് അവർ പാർട്ണർഷിപ്പിൽ ഇറക്കം എന്നു
ശേഖരൻ... അയ്യാ അവന്മാരുടെ ഒരു പൂതി കൊടുകാം ഞാൻ അവമാർക് പാർട്ണർഷിപ് ചെറ്റകൾ ആരോടാ ഇതൊക്കെ അവമാരെ അറിയിക്കുന്നത്
സായി... നമ്മൾ അല്ലാതെ ഇ ഒരു പ്രൊജക്റ്റ്‌നെ കുറിച്ച് അറിയാവുന്നത് വിശ്വന് മാത്രം ആണ് അയാൾ അല്ലാതെ ഇ വിവരം വേറെ പുറത്തു പോകാൻ ഞാൻ ഒരു വഴിയും കാണുന്നില്ല... അവിടെ ഉള്ളാ അവരും നമ്മളെ ആണ് പുതിയ പ്രൊജക്റ്റ് ഡീറ്റെയിൽസ് പുറത്തു പോയതിന് എയിം ചെയുന്നത്
ഭദ്രൻ... ആ നായിന്റെ മോനെ ഞാൻ വെട്ടി കൊല്ലും
സായി... സാർ.. കുറച്ചു സമയം എനിക്കു അതിന് വേണ്ടി തരണം ആരാണ് ഇ ഡീറ്റെയിൽസ് ഓക്കേ പുറത്തു വിട്ടത് എന്ന് കണ്ട് പിടിക്കാൻ
ശേഖരൻ..... അപ്പൊ ഇനി നമ്മൾ എന്ത് ചെയ്യും സായി 3000 കോടി അല്ലെ ലോൺ കിട്ടും എന്ന് പറയുന്നത്
സായി.... സാർ വേറെ പാർട്ടിസ് ഉണ്ടാവു അവരെ നോകാം അതിന് ഉള്ള ടൈം വേണം അതിങ്ങനെ ഒരു ഡേറ്റ് ഓക്കേ കുറിച്ച് തന്നാൽ ഞാൻ കുടുങ്ങി പോകും
അത് പറഞ്ഞു നിൽകുമ്പോൾ എക്കും പോലീസ് ജീപ്പ് അവിടെക് വന്നു അതിൽ നിന്ന് ഒരു കോൺസ്റ്റബിൾ ഇറങ്ങി
ഭാർഗവാൻ ... എന്താ പോലീസ് ഓക്കേ ഇനി അഞ്ജു വല്ലതും
ഭദ്രൻ.... ഇ പെണ്ണ് കാരണം എനിക്കു ഒരിക്കലും സ്വസ്ഥത ഉണ്ടാവില്ലല്ലോ ദൈവമേ
ശേഖരൻ... ഇത്
💬 Comments
View all comments