Chapter Title : രാവണ ഉദയം 9 [Uncle jhon]
അതിനാണ് സാധ്യത
ശേഖരൻ... എനിക്കു എന്തോ
സായി... സാർ നമ്മൾ ഇനി ഇപ്പോ എന്ത് ചെയ്യണം
ഭദ്രൻ... ഈ ബിസിനസ് നമ്മുടെ കൈ വിട്ടു പോകരുത് അതിന് എന്ത് ചെയ്യാൻ പറ്റും
സായി...4000 കോടി ക്യാഷ് അറേഞ്ച് ചെയുക
ഭദ്രൻ... യെസ് അതിന് ഉള്ളാ വഴി
സായി... സാർ ഇവിടുള്ള പല ഫിനാൻഷ്യൽ സ്ഥാപനങ്ങളും ഇപ്പോൾ നമ്മുടെ എതിർ ഗ്രൂപ്പിന്റെ നോട്ടത്തിൽ എത്തീട്ടു ഉണ്ടാവു പിന്നെ നമുക്ക് കുറച്ചു എമൗണ്ട് ഒന്നും പോരാലോ പലയിടത്തും ആയി ലോൺ എടുക്കാൻ സമയവും ഇല്ല നാഷണലൈസ്ഡ് ബാങ്ക്കളുടെ അടുത്ത് പോകുക ഇപ്പോ അതിന് ഉള്ള ചാൻസ് ഇല്ല അപ്പൊ കുറച്ചു ദൂരം പുറത്തു ഉള്ളാ ഏതെങ്കിലും ഫിനാൻസ് സ്ഥാപനങ്ങൾ നമുക്ക് അവിടെ ട്രൈ ചെയ്യാം
ഭദ്രൻ... വേഗം വേണം ടൈം ഇല്ല മനസ്സിൽ ആയാലോ
ശേഖരൻ.... എന്നാലും കുറെ ഇടത്തു കടിക്കുക എന്ന് പറഞ്ഞാൽ
ഭദ്രൻ... എടാ മറ്റവനെ ചാത്തവൻ ചത്തു നീ സിബിഐ കളിക്കാതെ ബാക്കി കാര്യം നോക്കാൻ നോക്... ആരാണ് ഈ Rk group എന്ന് കണ്ടു പിടിക്കാൻ നോക്
ഭദ്രൻ ദേഷ്യംത്തിൽ അവിടെ നിന്ന് എഴുന്നേറ്റ് പോയി സായി താൻ കൊണ്ട് വന്ന ഫയൽ ഓക്കേ എടുത്ത് ബാഗിൽ ആക്കി പുറത്തേക് നടന്നു
ഭാർഗവാൻ... ശേഖരേട്ടാ ഒന്നിങ്ങു വന്നേ
ശേഖരൻ ഭർഗവാന്റെ അടുത്തേക് പോയി
ഭാർഗവാൻ... പുതിയ ബിസിനസ് വേണ്ടി ഇവിടെ ഉള്ളാ എല്ലാവരുടെയും ഒപ്പ് വേണ്ടേ
ശേഖരൻ ഭാർഗവാനെയും കുട്ടി കാര്യംങ്ങൾ ഓക്കേ പറഞ്ഞു പുറത്തേക് നടന്നു
ശങ്കർ ടീ സ്റ്റാൾ
ചായക്കടയിൽ കുറച്ചു
💬 Comments
View all comments