0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

അറിഞ്ഞാൽ എങ്കിലും

മെമ്പർ... അവന്റെ കൂടെ അവന്റെ മച്ചാനും മിസ്സിംഗ്‌ ആണ് എന്താ ആണോ ആവോ.....  ആ തള്ളയും കുറെ പെണ്ണുങ്ങളും കുട്ടികളും മാത്രം ആയി... അവർ കേസ് ഒന്നും കൊടുക്കാൻ പോയിട്ട് ഇല്ല നല്ല പേടി ഉണ്ട് അവർക്ക്... നമ്മുടെ മെമ്പർ പുഷ്പ പറഞ്ഞതാ അവൾ ആണലോ അവിടെ അവരുടെ ഏരിയയിൽ

മോഹൻ... അപ്പൊ ഇനി ഇവിടെ

രവി... ഞാൻ ഇപ്പോ തബുരാകന്മാരും ആയി ഒന്നും ബന്ധം ഇല്ലാലോ

വിനോദ് ആർത്തു ചിരിച്ചു  അത്‌ കേട്ട് അവിടെ ഉള്ളവർ ഓക്കേ

മെമ്പർ... രവി ... നിന്റെ ചങ്ങായി  ഒരു ദിവസം ചത്തു മലച്ചു നീലത്തിൽ മുങ്ങി റോഡിൽ കിടക്കും എന്ന് നീ കരുതി ഇരുന്നോ ഇല്ലാലോ

ഹുസ്മാൻ... അല്ല മെമ്പറെ ഞാൻ രാവിലേ മീൻ എടുക്കാൻ ആ വഴിക്ക് അല്ലെ പോകാർ അന്ന് 5 മണിക്ക് ആ റോട്ടിൽ കുടെ പോയപ്പോൾ അവിടെ ആരുടെയും ഡെഡ് ബോഡി ഒന്നും ഞാൻ കണ്ടിട്ടില്ല... പിന്നെ വരുബോൾ ആണ് 11 മണി ഓക്കേ ആയി കാണും അപ്പോഴാ കാര്യം ഓക്കേ അറിഞ്ഞത്

മെമ്പർ... അപ്പൊ 5 മണിക് ശേഷം ആണ് റോഡിൽ ബോഡി എത്തിയത് എന്തോ കളി ഉണ്ട്

രവി... എന്ത്... പാമ്പ് കടിച്ചു ചത്തത് അല്ലെ (രവി പേടിച്ചു വിറയ്ക്കാൻ തുടങ്ങി )

വിനോദ്... നിന്റെ മുഖത്തത് എന്താ പറ്റിയത് ആദ്യ അത്‌ പറ എനിക്കു അറിയുന്ന ഒരു കാര്യം ഞാൻ പറഞ്ഞു തരാം

രവി.... പോലീസ്‌കാർ പിടിച്ചു കൊണ്ട് പോയി ചോദിയം ചെയ്തത് ആണ് ഞാൻ

💬 Comments

View all comments