0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

ആണെ അവനെ അവസാനം ആയി കണ്ടത് അതിന്റെ പേരിൽ കുറച്ചു തലി ചോദിച്ചു അതാ പാട് പിന്നെ തബുരാൻ വിളിച്ചു പറഞ്ഞപ്പോ വിട്ടു

മോഹൻ... അപ്പൊ രവി ഇപ്പോഴും തബുരാന്റെ ആൾ തന്നെ

രവി... അങ്ങനെ ഒന്നും ഇല്ല ഞാൻ നിരപരാധിയാണെന്ന് അറിഞ്ഞപ്പോൾ

വിനോദ്.. അയ്യോ പാവം... എന്തായാലും നീ ഒന്നും കരുതി ഇരുന്നോ

അപ്പോയെക്കും  അവിടേക്കു ഒരു പോലീസ് ജീപ്പ് എത്തി അവിടെ സൈഡ് ആക്കി 2 കോൺസ്റ്റസ്ബിൾ ഇറങ്ങി ചായക്കടയിലേക്ക് കയറി

കോൺസ്റ്റബിൾ സത്യൻ.... രണ്ടു ചായ തനിക് എന്താണ് കഴിക്കാൻ വേണ്ടത്..

കോൺസ്റ്റബിൾ ഫിറോസ്... സാറെ ചെറുത് എന്തെങ്കിലും മതി ബോണ്ടയോ കയപമോ

സത്യൻ... എനിക്ക് ഒരു പൊറോട്ട ബോണ്ട.. ഇയാൾക് ഒരു കയപ്പം... ആാാ മെമ്പറെ എന്താകയുണ്ട് വിശേഷം

മെമ്പർ... സുഖം സാറെ അല്ല സാർ ഇത് എവിടെ പോയത് ആയിരുന്നു

സത്യൻ... ഒന്നും പറയണ്ട മംഗലത് തറവാട് വരെ പോയത് ആയിരുന്നു ശേഖരൻ മുതലാളിക് രാജുവിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട്‌ കൊടുക്കാൻ

അപ്പോയെക്കും ശങ്കരൻ ചായയും കടിയും ഓക്കേ കൊടുത്തു

ഫിറോസ്... ഇവൻ ഇവിടെ ഉണ്ടോ എന്താടാ ഇന്നലെ കിട്ടിയത് ശെരിക്കും അറിയൻ ഉണ്ടാലോ

രവി ഒന്നും ചിരിച്ചു

സത്യൻ... എടാ എവിടേക്കും പോകരുത് കേട്ടോ അങ്ങനെ വല്ല ദൂരത്തേക് പോകാൻ ഉണ്ടെങ്കിൽ സ്റ്റേഷനിൽ വന്നു പറയണം കേട്ടോ ഇപ്പോ ഉള്ളാ ലിസ്റ്റിൽ നീയാ പ്രതി സ്ഥാനത്

രവി... സാറേ രാജു മരിക്കുന്നതിന്റെ രണ്ടു ദിവസം മുന്നേ രാത്രി അവനെ കണ്ടു വിട പറഞ്ഞതാ ഞാൻ അത്‌ കഴിഞ്ഞു ഞാൻ അവനെ

💬 Comments

View all comments