0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

ഏതാണ് എന്ന് പറയാൻ പറ്റാത്തത് അത്‌ ടെസ്റ്റിന് അയച്ചിട് ഉണ്ട് വിവരം വരും

മേമ്പർ... അപ്പൊ ഇനി അന്വേഷണം

സത്യൻ... അത്‌ ഒരു വഴിക്ക് നടക്കും എന്തായാലും അവനെ തീർത്തത് ആണ് അത്‌ കൺഫേം പിന്നെ ബോഡി കൊണ്ട് ഇട്ട സമയം തൊട്ട് 3 മണിക്കൂർ മുന്നോട്ടും പിന്നോട്ടും മാർക്കറ്റിലെ സിസി ടീവി ക്യാമറകൾ ഓഫ്‌ ആണ് ഏത് മൊത്തം നമ്മുടെ വീരപ്പൂരം ചന്ത റോഡ് തൊട്ട് ആനന്ദപുരം വരെ ഉള്ളാ 30 കിലോമീറ്റർ  സറൗണ്ടിംഗ്സ് ഉള്ളാ പോസ്റ്റ്‌ലെ ഒരറ്റ സിസി ടീവി ക്യാമറ വർക്ക്‌ അല്ല അറിയുമോ നമ്മുടെ അവിടെ ഉള്ളാ മാർക്കറ്റിലെ ഷോപുകളിലെ പോലും ക്യാമറ വർക്ക്‌ അല്ലായിരുന്നു

അവിടെ ഉള്ളാ എല്ലാവരു ഒന്നും വിറച്ചു

ഇതൊന്നു ഇവിടെ പറയാൻ പാടില്ല.... പക്ഷേ ഇവിടെ ആരെങ്കിലും പുതിയതായി വരുകയോ വല്ല സംശയകരമായി എന്തെങ്കിലും നിങ്ങൾക് തോനുന്നു ഉണ്ട് എങ്കിൽ സ്റ്റേഷനിൽ വന്നു പറയണം കേട്ടോ

മെമ്പർ... ശെരി സാറെ

സത്യൻ... എടോ പോകാം അവർ എഴുനേറ്റും നടന്നു ക്യാഷ് കൊടുത്ത് തിരിഞ്ഞു... മെമ്പറെ ഒന്നിങ് വന്നേ അയാൾ അവരുടെ കുടെ പോയി... അവറ് ജീപ്പിന്റെ അടുത്ത് എത്തി സത്യൻ മെമ്പറുടെ ചെവിട്ടിൽ ഒരു കാര്യം പറഞ്ഞു

സത്യൻ... മെമ്പറെ എന്തോ ഒരു കളി നടകാൻ പോകുന്നുണ്ട് ഇവിടെ സ്റ്റേഷനിൽ ഉള്ളാ എല്ലാം പോലീസ്കാരെയും മാറ്റാൻ പോകുക ആണ് എന്നൊരു സീക്രട്ട് ഇൻഫർമേഷൻ കിട്ടിട്ടുണ്ട് സത്യം ആണോ എന്ന് ഒന്നും അറിയില്ല... അതു അല്ല ഇ കേസ് ഓക്കേ തേഞ്ഞു മഞ്ഞു പോകും..പിന്നെ എല്ലാവരും ഒന്നും

💬 Comments

View all comments