0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

സൂക്ഷിച്ചോ  നമ്മൾ അറിയാത്ത എന്തോ നടക്കാൻ പോകുന്നു ഉണ്ട്

മെമ്പർ... സാർ ഇങ്ങനെ  ഓക്കേ പറഞ്ഞാൽ

സത്യൻ.... ഇത് അവിടെ ഒന്നും പറയണ്ട  ബാക്കി എല്ലാം ഒന്നും സുക്ഷിച്ചാൽ മതി  അപ്പൊ ശെരി പോകട്ടെ

മെമ്പർ തലയാട്ടി  അവർ അവിടെ നിന്ന് പോയി അയാൾ തിരിച്ചു ചായ കടയിൽ കയറി ആകെ ഒരു ടെൻഷൻ

ശങ്കരൻ... എന്താ മെമ്പറെ ആകെ ഒരു ടെൻഷൻ പോലെ

മെമ്പർ... ഒന്നുല എല്ലാവരും ഒന്നും ശ്രദ്ധിക്കുക... പിന്നെ രവി താൻ ഒന്നും പ്രത്യേകിച്ച്

അത്‌ കേട്ടതും രവിയുടെ കണ്ണ് നിറഞ്ഞു.... മെമ്പറെ ഞാൻ തബുരാക്കന്മാർക് വേണ്ടി  കുറച്ചു വിമ്പ് പറഞ്ഞു എന്ന് അല്ലാതെ

വിനോദ്... രവി  ഇപ്പോ പറഞ്ഞത് വെച്ച് രാജുവിന്റെ ആരോ വളരെ ക്രൂരമായി തന്നെ കൊന്നത് ആണ് താൻ ഒന്നും സൂക്ഷിച്ചോ

രവി അവിടെ നില്കാൻ തന്നെ പറ്റാതെ അവിടെ നിന്ന് വേഗം പുറത്തോട്ട് ഇറങ്ങി നടന്നു... നടക്കുമ്പോൾ ഓക്കേ അവൻ തിരിഞ്ഞു തിരിഞ്ഞു നോക്കി കൊണ്ടു നടന്നു

ശ്രീഹള്ളി കോളേജ് ഓഡിറ്റോറിയം

ജിയാ വേഗം സ്റ്റേജ്ന്റെ പിറകിൽ കുടെ ഓടി എമിലിയെ ഫോൺ ചെയ്തു

ജിയാ... നീ എവിടാ

എമിലി... എടി ഞാൻ പുതിയ ബിൽഡിംഗ്‌ന്റെ ഫസ്റ്റ് ബ്ലോക്കിൽ ഉണ്ട് നീ അങ്ങോട്ടേക് വാ

ജിയാ വേഗം അവിടെ നിന്ന് അങ്ങോട്ടേക് പോയി എമിലിയെ കണ്ടു അവളുടെ കുടെ പുതിയ ബ്ലോക്കിലെ 3 നിലയിലേക്ക് പോയി അവിടെ നിന്ന് നോക്കിയാൽ ഓഡിറ്റോറിയം മുഴുവൻ ആയി കാണുകയും എൻട്രി എക്സിറ്റ് അവിടെ നിന്ന് നോക്കിയാൽ നല്ല രീതിയിൽ വ്യക്തമായി

💬 Comments

View all comments