Chapter Title : രാവണ ഉദയം 9 [Uncle jhon]
കിർത്തി ദിയ )... ഏട്ടാ ഇവർക്ക് ഓക്കേ ഇപ്പോ ആളുകൾ ആയാലോ അപ്പൊ അവരെ ഓർത്തു പേടിച്ചു ആണ് സ്പീഡ് കുറയിക്കാൻ ഓക്കേ പറയുന്നത്
ലക്ഷ്മി... അതെ അതെ ഇവർ രണ്ടു പേരും കമ്മിറ്റഡ് ആയത് കൊണ്ട് ആണ് ഇങ്ങനെ പറയുന്നത്
ജ്യോതി... അഖിൽ ഏട്ടാ നിങ്ങൾ കുറച്ചു കുടെ സ്പീഡിൽ പോകുന്നെ
കൊച്ചു ( സൂര്യൻ ) മാളവികയുടെയും മക്കൾ (ജ്യോതി,ലക്ഷ്മി,സൂര്യൻ )... ഏട്ടാ വിശക്കുന്നു എവിടേലും ബേക്കറി കണ്ടാൽ നിർത്തണേ
അഖിൽ... എടാ ചെക്കാ നീ ഇങ്ങനെ തിന്നാൻ തുടങ്ങിയൽ നിന്നെ വല്ല അപ്പയിലും കിടത്തി കൊണ്ട് വരേണ്ടി വരും നിന്റെ തടി കൂടുന്നുണ്ട് ഓർത്തോ
കൊച്ചു... അമ്മ പറഞ്ഞാലോ എനിക്കു വിശപ്പിന്റെ സൂക്കേട് ആണ് എന്ന്
ദിയ... വിശപ്പിന്റെ അല്ല നിന്റെ ആക്രാന്തം ആണ് കുട്ടാ
കൊച്ചു... പോ അവിടുന്ന് ഇത് എന്റെ കുഞ്ഞു ആയിരുന്നു എങ്കിൽ ഇപ്പോ എവിടേലും നിർത്തി എനിക്കു ആവശ്യം ഉള്ളതിൽ കൂടുതൽ വാങ്ങി തന്നേനെ നിങ്ങൾക് ആർക്കും എന്നോട് ഇഷ്ടം ഇല്ല
അഖിൽ.... എടാ കാറിൽ കയറുന്നതിന് മുന്നേ അല്ലെ നിനക്ക് ഞാൻ 6 പൊറാട്ടയും 2 ചില്ലി ചിക്കനും വാങ്ങി തന്നത് പിന്നെ ബേക്കറി ഐറ്റംസ് വേറെ കൊച്ചു നിന്റെ തടി നോക് കേട്ടോ
ആതിര... അഖിലേ നീ എവിടെങ്കിലും നിർത് അവൻ നമ്മുടെ കുട്ടൻ... അല്ലെ അവന്ന് എന്തെകിലും വാങ്ങി കൊടുകാം
കൊച്ചു... കണ്ടോ ആതുവിൻ മാത്രമേ എന്നോട് സ്നേഹം ഉള്ളൂ
അവർ ഓരോന്ന് പറഞ്ഞു ചിരിച്ചു കളിച്ചു വന്നു കൊണ്ടേ ഇരുന്നു പെട്ടെന്ന്
💬 Comments
View all comments