0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

ആണ് ഭാരത് ബെൻസ്  Heavy Duty Tippers 2828 സി  മോഡൽ അവരുടെ വലത് ഭാഗത്തു കുടെ അവരുടെ വണ്ടിയെക്കാൾ സ്പീഡിൽ അവരെ വെട്ടിച്ചു മുന്നിൽ പോയത് ആ ഒരു മൂവ്മെന്റിൽ അഖിലിന്റെ കണ്ട്രോൾ ഒന്നും പോയി അവരുടെ വണ്ടി ഒന്നും ഉലഞ്ഞു പോയി കാറിൽ ഉള്ളവർ ഓക്കേ ഒന്നും പേടിച്ചു  അഖിൽ പിന്നെയും ഡ്രൈവ് സ്റ്റഡി ആക്കി അവൻ ദേഷ്യത്തിൽ

അഖിൽ... ആരാടാ അമ്മാടെ പൂ... പെട്ടെന്ന് ആണ് അവൻ ബോധത്തിൽ വന്നത്...

ആതിര... എന്താ അഖിലേ നീ സ്പീഡ് കുറയ്ക്...അതല്ലേ ഞാൻ ആദ്യമേ പറഞ്ഞത്  ഇപ്പോ വെറുതെ ദേഷ്യം പെട്ടാൽ കാര്യം ഉണ്ടോ

പഞ്ചമി... ഏട്ടാ സ്പീഡ് കുറയ്ക്കെന്നെ

അഖിൽ... നിങ്ങൾ കണ്ടില്ലെ അവൻ പോയത് ചെറ്റ

ജ്യോതി... ഏട്ടാ ഞാൻ വെറുതെ പറഞ്ഞതാ നമുക്ക് പതുകെ പോകാം

അഖിലിൻ മനസ്സിൽ ആയി എല്ലാവരും പേടിച്ചു എന്ന് അവൻ ഒന്നും സ്പീഡ് കുറച്ചു നോർമൽ ഒരു 70ത്‌ 80 തിൽ പിടിച്ചു

ദിയ... ഓഹ് ഒരു വല്ലാത്ത പോക് അല്ലെ ആ വണ്ടികാരൻ പോയത് ഓഹ് എന്ത് വലിയ വണ്ടി.. ഓഹ് അതിന്റെ കാറ്റ് അടിച്ചാൽ തന്നെ നമ്മൾ പൊടിഞ്ഞു പോകും...

പെട്ടെന്ന് ആണ്.... ക്ക്രാന്ങ്...ക്ക്രാന്ങ്....... എന്നാ ഒരു  വലിയ ശബ്ദത്തിൽ പിറകിൽ നിന്ന് വേറെ അതെ മോഡൽ ഭാരത് ബെൻസ് ട്രാക്ക് ഹോൺ അടിക്കുന്നത്  വണ്ടിയിലെ എല്ലാവരും വിറച്ചു പോയി

അഖിൽ ആകെ പേടിച്ചു പോയി ആ വണ്ടി പിന്നെയും വലിയ ശബ്ദത്തിൽ ഹോൺ മുഴക്കി കൊണ്ടേ ഇരുന്നു...ക്ക്രാന്ങ്...ക്ക്രാന്ങ്...

വണ്ടിയിൽ ഉള്ളവർ ഓക്കേ

💬 Comments

View all comments