Chapter Title : രാവണ ഉദയം 9 [Uncle jhon]
ഡിസ്റ്റൻസ് ഇട്ട് ഒരു വലിയ ട്രക്ക് അഖിലിന്റെ വണ്ടിയെക്കാൾ കുറച്ചു സ്പീഡ് കുറച്ചു ഫോളോ ചെയുന്നു... പക്ഷേ വണ്ടി സ്പീഡ് കുറച്ചു രെക്ഷപെടാൻ അനുവദിക്കത്ത പോലെ ട്രപ്പ് ചെയ്തു കൊണ്ട് പോകുന്നു
വണ്ടിയിലെ കുട്ടികൾ ഓക്കേ ഇതുപോലെ ഒരു അനുഭവം ആദ്യമായിരുന്നു അവർ കരഞ്ഞു നിലവിളിക്കാൻ തുടങ്ങി പെട്ടെന്ന് ആണ് പിറകിലെ വണ്ടി ഒരു പ്രത്യേകതരാം ഹോൺ ശബ്ദം മുയകി... ഉച്ചത്തിൽ ഉള്ളാ വിസിൽ ശബ്ദം അത് കേട്ടതും ചെവിടിലേക്ക് ആണി അടിച്ചു കുത്തി ഇറക്കുന്ന ഒരു ഫീൽ ആയിരുന്നു കാറിൽ ഉണ്ടായിരുന്ന അവർക്ക് അതോടെ അഖിലിന്റെ ധൈര്യമെല്ലാം ചോർന്നു പോയി അവൻ എന്ത് ചെയ്യും എന്നാ ഒരു ചിന്ത പോലും വരുന്നില്ല ഭയം അവനെ ജയിച്ചിരുന്നു... പെട്ടെന്ന് ആണ് ആ പിറകിലെ ട്രക്ക് ആ വിസിൽ ഹോൺ രണ്ടു വട്ടം ഒരുമിച് അടിച്ചതും ഏറെ മുന്നിൽ നേരത്തെ ഇവരുടെ വണ്ടിയെ ഓവർ ടേക്ക് ചെയ്തു പോയ ട്രക്ക് 3 വട്ടം ക്ക്രാന്ങ്... എന്നാ ഹോൺ അടിച്ചു സിഗ്നൽ കൊടുത്തു ആ മുന്നിൽ പോയിരുന്ന വണ്ടി സ്പീഡ് പെട്ടെന്ന് കുറച്ചു ... അഖിൽ നോക്കുബോൾ മുന്നിലെ വണ്ടി പതുകെ ബ്രേക്ക് ചെയ്തത് അഖിൽ തന്റെ വണ്ടി സഡൻ ബ്രേക്ക് അപ്പ്ളായി ചെയ്തു അവരുടെ വണ്ടി പെട്ടെന്ന് തന്നെ നിന്നും അപ്പോയെക്കും പിന്നിൽ നിന്ന് ഡിസ്റ്റൻസ് ഇട്ട് കൊണ്ടു വന്നിരുന്ന ട്രക്ക് അതി ഭയകര മായ ഒരു ഹോൺ അടിച്ചു അതു കേട്ട് പെട്ടെന്ന് അഖിൽ ബോധത്തിലേക്ക് എത്തിയത് പിറകിലെ വരുന്ന ട്രക്ക് അത് ഇടിക്കാതെ ഇരിക്കാൻ അവൻ
💬 Comments
View all comments