Chapter Title : രാവണ ഉദയം 9 [Uncle jhon]
പെട്ടെന്ന് തന്നെ വണ്ടി മുന്നോട്ട് എടുത്തു ഇപ്പോൾ ആ നാലു വലിയ ട്രക്ക്ന്റെ ഇടയിൽ കൂടെ.... ആ വണ്ടികളുടെ കൺട്രോളിൽ ഓടുകയാണ് അഖിൽ ഓടിക്കുന്ന വണ്ടി... വണ്ടിയിൽ ഉള്ള എല്ലാവരും പേടിച്ചു കരയുകയാണ് അവൻ അവരെ ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത ഒരു അവസ്ഥയിൽ പെട്ടെന്ന് നാല് ട്രക്ക്കളും ഒരുമിച് ഹോൺ മുയകി കാറിൽ ഉള്ളവരെ ഭയപെടുത്തുകയും ശബ്ദം അഖിൽ ഒഴികെ ബാക്കി എല്ലാവരും ചെവിട് പൊത്തി അലറി വിളിക്കാൻ തുടങ്ങി അസഹിമായ ആ വലിയ ഒച്ചയിൽ അവരുടെ കരച്ചിൽ അവർ തമ്മിൽ തമ്മിൽ പോലും കേൾകുനിലായിരുന്നു.... പെട്ടെന്ന് ആണ് 4 ട്രക്ക്കളും ഒരുമിച്ച് വണ്ടിയിലെ ഹോൺ അടി നിർത്തിയത് അവർ എല്ലാവരും കണ്ണ് തുറന്നു നോക്കുന്നതും അഖിൽ മാത്രം ഡ്രൈവിങ്ങിൽ മാത്രം കോൺസെൻട്രേഷൻ കൊടുത്ത് എന്ത് ചെയ്യും എന്നാ ചിന്തയിൽ വണ്ടി ഓടിച്ചു കൊണ്ടേ ഇരുന്നു കുട്ടികൾ എല്ലാം നല്ല രീതിയിൽ പേടിച്ചു കരയുന്നുണ്ടായിരുന്നു കൊച്ചു പേടിച്ചു പിന്നിൽ ഇരുന്ന അവൻ മുന്നോട്ട് കേറി അഖിലിന്റെ അടുത്ത് ഉള്ളാ കോ സീറ്റിൽ പഞ്ചമിയുടെ മടിയിലേക് ഇരുന്നു അവൾ അവനെ മുറുകെ കേട്ടി പിടിച്ചു ജ്യോതി ആതിരയെ കെട്ടിപിടിച്ചു കരഞ്ഞു ഇരുന്നു ദിയയും ലക്ഷ്മി കിർത്തിയും ഒരുമിച്ച് ഏറ്റവും പിറകിലെ സീറ്റിൽ പേടിച്ചു കൈ കോർത്തു പിടിച്ചു പേടിച്ചു കരഞ്ഞു കൊണ്ടേ ഇരുന്നു
ആതിര.... അഖിലേ എന്താ ഇതൊക്കെ ആരാ ഇവർ ഓക്കേ
അഖിൽ ഡ്രൈവിങ് സീറ്റിൽ ഒരു ബോമ കണക്കിന് ഇരുന്നു വണ്ടി ഓടിക്കുന്നതിൽ മാത്രം ശ്രദ്ധ കൊടുത്ത് ഓടിക്കുന്നു ആതിര ചോദിച്ച ചോദ്യത്തിന്ന് ഒരു ഉത്തരവും
💬 Comments
View all comments