Chapter Title : രാവണ ഉദയം 9 [Uncle jhon]
കൊണ്ടു പോകുന്നത്
അഖിൽ... നിങ്ങൾ ആരും പേടിക്കണ്ട മോളെ പഞ്ചമി ഗ്ലോവ് ബോക്സ് തുറക്
പഞ്ചമി പെട്ടെന്ന് അത് തുറന്നു അതിൽ അവൾ നോക്കി കുറച്ചു പേപ്പർ... എന്താ ഏട്ടാ
അഖിൽ... മോളെ അതിന്റെ അടിയിൽ ഗൺ ഉണ്ട് എടുക്കും അത് എനിക്കു താ
പഞ്ചമി പേടിച്ചു പോയ്... അയ്യോ ഏട്ടാ വേണ്ടാ
ആതിരയും... അഖിലേ വേണ്ടടാ
കുട്ടികളും ആകെ പേടിച്ചു വേണ്ടാ ഏട്ടാ എന്നൊക്കെ പറയാൻ തുടങി
അഖിൽ... പാച്ചു നമ്മുടെ സുരക്ഷയിക്ക് വേണ്ടി ആണ് വേഗം എടുത്തു താ.... അവൾ മടിച്ചു കൊണ്ട് അത് പരാതി എടുത്തു
ആതിര... വേണ്ടാ അഖിലേ എനിക്കു പേടി ആകുന്നു
പഞ്ചമി മടിച്ചു കൊണ്ട് അത് അഖിലിൻ എടുത്തു കൊടുത്തും അഖിൽ പെട്ടെന്ന് തന്നെ അത് ഇടത് കൈയിൽ വാങ്ങി പെട്ടെന്ന് തന്നെ അത് വലത് കൈയിലെക് എടുത്തു സ്റ്റെയറിംങ്ങിൽ കൈ വിട്ടു പിസ്റ്റാൾ ലോക്ക് മാറ്റി ഒന്നും ലോഡ് ആക്കി അവൻ ഇടത് കൈയിൽ സ്റ്റെയറിങ് പിടിച്ചു അവൻ പെട്ടെന്ന്... തന്നെ ഗ്ലാസ് തായ്‌തി പിസ്റ്റാൾ എടുത്തു പുറത്തേക് ചുണ്ടി വലത് വശത്ത് കുടെ പോകുന്ന ട്രക്കിന്റെ ഡ്രൈവറുടെ ക്യാബിന്ന് നേരെ പക്ഷേ അവിടെ സൈഡിൽ ഉള്ളാ ഒന്നും അവന്ന് മനസ്സിൽ ആയില്ല ഡാർക്ക് ബ്ലാക്ക് ഫിലിം ഒട്ടിച്ച വിൻഡോ ആയിരുന്നു അവിടെ അവൻ ഡ്രൈവിംങ്ങിൽ ശ്രദ്ധ കൊടുത്ത് അവിടേക്കു എയിം ചെയ്തു പിടിച്ചു അവൻ അവന്റെ വണ്ടിയുടെ ഹോൺ അടിച്ചു കൊണ്ടേ ഇരുന്നു
ആതിര.... വേണ്ടാ അഖിലേ എടാ.....
പെട്ടെന്ന് ആണ് ചെവിട് പൊട്ടുന്ന തരത്തിൽ
💬 Comments
View all comments