0%

Chapter Title : രാവണ ഉദയം 9 [Uncle jhon]

Author : Kambikathakal Read All Parts 1.4K

ഉള്ളാ air ഹോൺ പിറകിലെ ട്രക്ക് അടിച്ചത് അത്‌ കേട്ടതും അഖിലിന്റെ ശ്രദ്ധ വിട്ടു പോയി പേടിച്ചു അവന്റെ കൈയിലെ പിസ്റ്റാൾ വരെ വിറച്ചു നിലത്തു റോഡിൽ വീണു പോയി വണ്ടിയിൽ ഉള്ളാ എല്ലാവരും ശബ്ദത്തിന്റെ  കാഠിന്യത്തിൽ ആകെ  ചെവിട് ശക്തിയിൽ പൊത്തി പിടിച്ചു അവർ എല്ലാവരും നിലവിളിച്ചു പോയി അഖിൽ വരെ സ്റ്റെയറിങ്ങിൽ നിന്ന് കൈ എടുത്തു ചെവി പൊത്തി പോയി പെട്ടെന്ന് തന്നെ ബോധം വീണ്ടെടുത് അവൻ ഒരു കൈയിൽ സ്റ്റെയറിങ് പിടിച്ചു പക്ഷേ അവന്റെ ചെവിയിൽ മുളക്കം മാത്രം മാറുന്നില്ല അവൻ നോക്കുബോൾ പെട്ടെന്ന് മുന്നിലെ ട്രക്ക് സ്ലോ ആക്കി ഇടതു വലതു ഉള്ളാ ട്രക്ക്കളും സ്ലോ ആക്കി അവനു വണ്ടി സ്ലോ ആക്കി നിർത്തി പിറകിലെ ട്രക്ക് സ്ലോ ആകി എല്ലാം ട്രക്ക് നിർത്തി അവരുടെ xuv കാർ നടുവിൽ  അവന്ന് തല നേരെ ആവുന്നില്ല അവൻ ചുറ്റും നോക്കി പെൺകുട്ടികളും ചെവിയിൽ നിന്ന് കൈ എടുത്തു ചുറ്റും നോക്കി ചുറ്റും ട്രാക്ക് മാത്രം അവർ എല്ലാം കൈകൾ എല്ലാം ചേർത്ത് പിടിച്ചു നിന്ന് പേടിച്ചു കരഞ്ഞു അവർ എല്ലാം നോക്കി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന്... എല്ലാവരുടെയും കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ട് പേടിച്ചു.. അഖിൽ ആണ് എങ്കിൽ അവന്ന് തല നേരെ ആവുന്നില്ല അവൻ പുറത്ത് ഇറങ്ങാൻ നോക്കിയതും ആതിരയും പഞ്ചമിയും അവന്റെ കൈക് പിടിച്ചു വെച്ചു അവന്റെ സൈഡിലെ ഗ്ലാസ്‌ മാത്രം തായിന്ന് ആയിരുന്നു ഇരുന്നത് അവൻ അവന്റെ തലയിക് രണ്ട് ഇടി ഓക്കേ വെച്ച് തല ഒന്നും

💬 Comments

View all comments