Chapter Title : രാവണ ഉദയം 9 [Uncle jhon]
അങ്ങോട്ട് ഇങ്ങോട്ടും ഇളകി ബാക്കി ഉള്ളാ കുട്ടികൾ എല്ലാം ഏട്ടാ എന്ന് വിളിച്ചു കരയാൻ തുടങി
ആതിര.... ഇറങ്ങാലെ അഖി എനിക്ക് പേടി ആകുന്നു ഇവർ എന്തോ കണ്ടു വെച്ചിട്ട് ഉണ്ട് അഖിൽ ദേഷ്യത്തിൽ ഡോർ തുറന്നു പുറത്തു ഇറങ്ങാൻ പോയതും പെട്ടെന്ന് വലതു ഭാഗത്തെ വണ്ടിയുടെ സൈഡിലെ അടിയിൽ ഉള്ളാ സാധനം കണ്ടു അവന്റെ കണ്ണ് തുറിച്ചു പോയി അവൻ മുന്നിലെ ട്രക്ക് നോക്കി അവൻ പെട്ടെന്ന് തന്നെ പഞ്ചമിയുടെ സൈഡിലേക്ക് നോക്കി അവളെ മാറ്റി നോക്കി ഇടത്തു ഭാഗത്തെ ട്രക്കിന്റെ അടി ഭാഗത്തേക് അവൻ പെട്ടെന്ന് തന്നെ അവരോട് വിളിച്ചു പറഞ്ഞു
അഖിൽ... എല്ലാവരും ചെവി പൊത്തികൊ
വണ്ടിയിൽ ഉള്ളവർ അന്നൊന്യ നോക്കി ട്രക്ക്കളുടെ അടുത്തേക് നോക്കിയതും അവരുടെ നെഞ്ച് പിടഞ്ഞു പോയി... അവർ കണ്ട കാഴ്ച അവരെ വളരെ പേടിപ്പിച്ചു അവരുടെ xvu കാറിന്റെ അടുത്തേക് ഉള്ളാ ഭാഗതെക്കായി 4 ട്രക്കിന്റെയും ഇടതും വലതും ഭാഗത്തേക്കും മുന്നിലും പിന്നിലും ഉള്ള വണ്ടികളുടെ പിറകിലും മുന്നിലും ആയി കുറെ ഏറെ വലിയ air ഹോണുകൾ ഘടിപ്പിച്ചിരിക്കുന്നു ആ. സമയം കൊണ്ട് തന്നെ ആ നാല് ട്രാക്ക്കളും ഒരേ സമയം air ഹോൺ അടിച്ചു പിടിച്ചു അതി ഭയങ്കര ആയ ശബ്ദത്തോടെ ഉള്ളാ ആ ഹോൺ ശബ്ദം അവരുടെ ഓക്കേ ചെവിട് വരെ അടിച്ചു പോകുന്ന തരത്തിൽ ഉള്ളാ അതികഠോരമായ ശബ്ദം അവരുടെ ഓക്കേ ചെവിട് പൊട്ടി തകരുന്ന തരത്തിൽ ഉള്ളാ air ഹോൺ മുയക്കം xuv 700 ഫ്രണ്ട് ചില്ല് വരെ പൊട്ടി ചിന്തി
💬 Comments
View all comments