Chapter Title : രാവണ ഉദയം 9 [Uncle jhon]
പോയി ബാക്കി സൈഡിൽ ഉള്ളാ എല്ലാം ചില്ല്കളും പൊട്ടി തെറിച്ചു ചില്ല്‌കൾ വരെ ചിതറി തെറിച്ചു പോയി അത്രയിക്കും ഉണ്ടായിരുന്നു ആ ശബ്ദത്തിന്റെ ശക്തി വണ്ടിയിലെ പലരും ബോധം പോയി ഛർദിച്ചു ഓക്കേ പോയി കിർത്തിയുടെ മുകിൽ നിന്നു ചെവിയിൽ നിന്നും എല്ലാം ചോര വരെ വന്നു പോയി ... 5, 10 മിനിട്ടോളം നിർത്താതെ ഉള്ളാ പല തരത്തിൽ ഉള്ളാ air ഹോൺ സൗണ്ട്കൾ അടിച്ചു കൊണ്ടേ ഇരുന്നു പെട്ടെന്ന് അത് നിർത്തി..... പിന്നെ ട്രക്ക്കൾ ഓരോന്ന് ആയി ഇടത്തും ഉള്ളതും വലത്തും ഉള്ളാതും എടുത്തു കൊണ്ട് പോയി പുറകിലെ ട്രക്ക് വലത് ഭാഗത്തു കുടെ എടുത്തു പോയി കാറിൽ ഉള്ളവരുടെ അവസ്ഥ അത്രയും പരിതാപകരം ആയിരുന്നു ഒരാളുടെയും തല പൊന്തുന്നില്ല അഖിലും ഛർദിച്ചു പോയി അവന്റെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ അവന്ന് ഫീൽ ചെയ്തു ബാക്കി ഉള്ള ബോധം ഉള്ളവരുടെയും അവസ്ഥ അത് തന്നെ ആയിരുന്നു പെട്ടെന്ന് അവന്റെ തല പൊന്തിച്ചു മുന്നിലേക്ക് നോക്കിയതും ട്രക്കിന്റെ പിറകിൽ നിന്ന് ഒരു ചെറിയ ഫ്ലസ് തൂങ്ങി... പഞ്ചമിയും തല മൊത്തത്തിൽ ശക്തിയിൽ അമർത്തി പിടിച്ചു നേരെയാക്കി നോക്കിയതും അവളു ഞെട്ടി പോയി അവൾ അഖിലിനെ തട്ടി വിളിച്ചു അവന്റെ തലയും സ്റ്റഡി ആവുന്നില്ല അവൾ അവന്റെ തലയുടെ പിറകിൽ പിടിച്ചു നേരെ ആക്കി കൈ ചുണ്ടി കാണിച്ചു മുന്നിലെ ട്രക്കിൽ ഉള്ളാ ഫ്ലെക്സിൽ ഉള്ളാ വേർഡ്‌സ് അവനെ വല്ലാതെ പേടിപ്പിച്ചു
Payback
ശ്രീഹള്ളി കോളേജ് ഓഡിറ്റോറിയം
രോഹൻ.... എടാ നമ്മൾ എന്ത് ചെയ്യും പ്രിൻസിപ്പൽനോട്
💬 Comments
View all comments