Chapter Title : ?രാവണചരിതം 10 [LOVER]
എങ്കിൽ , അത് മനസ്സിലാക്കുമ്പോഴേക്കും നശിച്ച മോളുടെ ജീവിതത്തിന് നിങ്ങൾ ഉത്തരം പറയോ..???...... നിങ്ങടെയൊക്കെ ഇഷ്ടത്തിന് വഴങ്ങി അങ്ങനൊരുത്തനെ ജീവിതകാലം മുഴുവൻ വച്ചുണ്ടാക്കി കൊടുത്ത് സേവിക്കേണ്ട ജന്മമാണോ പെണ്ണിന്റെ....... അത്ര വിലയെ നിങ്ങടെ മോൾക്ക് നിങ്ങള് കൊടുക്കുന്നുള്ളൂ?............................ എന്റെ കൺട്രോൾ പോയി ഞാൻ വീണ്ടും എന്തൊക്കെയോ വിളിച്ച് കൂവാൻ ഒരുങ്ങിയതും അവളെന്നെ പിന്നിൽ നിന്ന് വലിച്ചു മാറ്റി .....
""" ന്റെ അച്ഛനുമമ്മേമാ അത്... അവര്ക്കിഷ്ടോള്ളപോലെയൊക്കെ ന്നെ പറഞ്ഞോട്ടെ....... ഇനീം പറഞ്ഞോ അമ്മേ ഞാൻ കേട്ടോളാ .................... "".......................... എന്റെ കയ്യിൽ പിടിച്ചു നിർത്തിക്കൊണ്ട് തന്നെ അവൾ അമ്മയോട് പറഞ്ഞു .....
""" ഇറങ്ങിപ്പോടി അസത്തെ..... കണ്ടവനെയൊക്കെക്കൊണ്ട് സ്വന്തം തള്ളേനേം തന്തേനേം പറയിച്ച നിന്നെ കാണുന്ന പോലും എനിക്കിപ്പോ വെറുപ്പാ................. പൊക്കോ.... പോ....... പോ.. ഞങ്ങടെ വീട്ടീന്ന്........... ഞങ്ങക്കിങ്ങനൊരു മകളില്ലാ....... പൊയ്ക്കോ............... """........... ... ............... അവർ ഇരുന്നിടത്ത് നിന്നും ഓടി വന്ന് അവളെ വീടിന്റെ പുറത്തേക്ക് തള്ളി . പലവെട്ടം അവരുടെ തള്ളൽ ഏറ്റുവാങ്ങേണ്ടി വന്നിട്ടും അവൾ ഒരിക്കൽ പോലും അതിൽ നിന്നും ഒഴിഞ്ഞ് മാറാനോ , തടയാനോ ശ്രമിച്ചില്ല .................... അവൾക്കൊപ്പം ഞാനും വീടിന്റെ വാതിലിന് വെളിയിലേക്കിറങ്ങി ..........
"""" മകളെ തള്ളിപ്പുറത്താക്കിയ ശേഷം അകത്തേക്ക് കേറിപ്പോയ ആ അമ്മയുടെ പിന്നാലെ അവളും അകത്തേക്ക് ചെന്നു........ ഞാൻ പിന്നിൽ നിന്ന് തടയാൻ നോക്കിയെങ്കിലും അവളതിനൊന്നും കൂട്ടാക്കാതെ എന്റെ കയ്യും കുടഞ്ഞു മാറ്റി അകത്തേക്ക് ചെന്നു.,......., അകത്തേക്ക് കേറി ചെന്നാൽ അവരുടെ വർത്താനം കേട്ട് ഞാൻ എന്തെകിലും പറഞ്ഞുപോകുമോ എന്ന് പേടിച്ചിട്ട് മാത്രം ഞാൻ വാതിൽക്കൽ
💬 Comments
View all comments