0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 1.7K

തന്നെ നിന്നു....

"" പ്ഫ ശവമേ... നാണമില്ലാതെ പിന്നേം കേറി വരുന്നോ.......... . "".......... അമ്മ അവൾക്ക് നേരെ ചീറി .....

""" അച്ഛനോട് പറ........."".............. അവൾ വാക്കുകൾ മുഴുവിക്കും മുന്നേ അമ്മ അവളെ അടിച്ച് പുറത്താക്കാൻ ഒരുങ്ങി...........

"""" ഇവിടാർക്കും ഒന്നും കേൾക്കണ്ട .............. ""........... അവര് വീണ്ടും അവളെ പിടിച്ച് തള്ളി......

"""" എനിക്കെന്റെ അച്ഛനോട് പറയാനുള്ളത് ഞാൻ പറയും........... """................ ഇത്തവണ അവൾ തറപ്പിച്ചു തന്നെ പറഞ്ഞിട്ട് അമ്മയേം മറികടന്ന് അവൾ അച്ഛന്റെ അരികിലേക്ക് ചെന്നു............

""" അത്രനേരം നടന്ന എല്ലാം അറിയുന്നുണ്ടെങ്കിലും , താൻ ഇതൊന്നും കേൾക്കുന്നില്ല എന്ന മട്ടിൽ തലയും തിരിച്ചിരിക്കുന്ന ആ മനുഷ്യന്റെ മുന്നിൽ അവൾ ചെന്ന് നിന്നു... ...............

""""" അച്ഛാ...... കുഞ്ഞി പുവാ...... പക്ഷെ അച്ഛനോട് പിണങ്ങീട്ടല്ലാട്ടോ ഞാൻ പോണേ.... ഒരിക്കലും നിക്കതിന് പറ്റൂല്ല .... അമ്മ പറഞ്ഞു ഇനി ന്നെ കാണണ്ടാന്ന്............ അച്ഛനും ന്നെ വെറുപ്പായി ല്ലേ...... അച്ഛനും ന്നെയിപ്പോ ഇഷ്ടല്ലല്ലേ ... അതോണ്ടല്ലേ അമ്മ പുറത്താക്കീപ്പഴും തടയാതിരുന്നേ...................... ന്നെ കാണണ്ട ല്ലേ....... എങ്ങനെ വെറുക്കാണ്ടിരിക്ക്യ അമ്മാതിരി ചതിയല്ലേ ഞാൻ നിങ്ങളോട് കാട്ടിയെ ... ല്ലേ...... പക്ഷേങ്കില് എനിക്ക് നിങ്ങളോട് വെറുപ്പോ ദേഷ്യോ ഒന്നില്ല്യാട്ടോ ..... ............... അച്ഛൻ ന്നോട് പൊറുക്കണം ... വേറെ വഴി ഇല്ല്യാഞ്ഞിട്ടാ..... ഒരിക്കെ ഇവനെ നഷ്ടപ്പെട്ടപ്പോ ഞാൻ ന്റെ കൃഷ്ണന് വാക്ക് കൊടുത്തതാ ഇനി മരണം വരെ അവന്റെ കൂടെ തന്നെ കാണൂന്ന്..... അതോണ്ടാ ... നിങ്ങളൊക്കെ ഇറക്കി വിട്ടപ്പോ ഞാൻ ഇവന്റൊപ്പം പോണേ........ .... ഒരിക്കലും അച്ഛനെ

💬 Comments

View all comments