Chapter Title : ?രാവണചരിതം 10 [LOVER]
,,, ഞാനേ നിന്നേം മുന്നിൽ കിടത്തി ബൈക്ക് സ്റ്റാർട്ട് ആക്കാ............ """.............. പറഞ്ഞു നിർത്തി ഞാൻ അവളെ വണ്ടിയിലേക്ക് കിടത്താൻ ഒരുങ്ങിയപ്പോ തന്നെ പെണ്ണ് ചാടി മാറി പിന്നിലേക്ക് നിന്നു, ...........
""" കണ്ണൊക്കെ ചുവന്ന് വീർത്തു നിക്കുന്നു പാവത്തിന്റെ ....... എന്നെ ദുഃഖങ്ങൾ മറക്കാൻ പഠിപ്പിച്ച ആ കണ്ണുകളുടെ അപ്പോഴത്തെ അവസ്ഥ എന്റെ നെഞ്ച് കീറിമുറിക്കുന്നപോലെ...... അത് താങ്ങാൻ കഴിയാതെ ഞാൻ വേഗം വണ്ടിയിലേക്ക് കേറി ഇരുന്നു....
""" .. എങ്ങട്ടാ മോനൂ നമ്മള് പുവാ......... ""............
നേരെ വണ്ടിയിലേക്ക് കേറി ഇരുന്ന എന്റെ അടുത്ത് വന്നിട്ട് വളരെ നേർത്ത ശബ്ദത്തിൽ അവളുടെ ചോദ്യം........
""""" അതൊക്കെയുണ്ട്..... നീ കേറ് പൊന്നൂ.......... """................... ഒട്ടും ആലോചിക്കാതെ തന്നെ ഞാൻ മറുപടി കൊടുത്തു... എൻറെ മനസ്സിൽ അപ്പൊ ധൈര്യായിട്ട് കേറി ചെല്ലാൻ ആകെയുണ്ടായിരുന്ന സ്ഥലം നന്തുവിന്റെ വീടായിരുന്നു.....
""""" അവസാനമായി കുറച്ച് നേരം വീട്ടിലേക്ക് നോക്കിയ ശേഷം ഒരു നെടുവീർപ്പോടെ അവൾ എന്റെ പിന്നിലേക്ക് കേറി ഇരുന്നു.......
""""" പിന്നൊന്നും ആലോചിക്കാതെ ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി ...., വളച്ച് പുറത്തേക്ക് എടുക്കാൻ ഒരുങ്ങിയതും ........
""""""" മോളേ...............""""""""".............. ഉമ്മറപ്പടിയിലേക്ക് ഓടി വന്ന ആ അച്ഛന്റെ വിളി ഞാനും കേട്ടിരുന്നു.....
""" എന്റെ തോളിൽ പെണ്ണിന്റെ വിരലുകൾ അമരുന്നതിന്റെ മുന്നേ തന്നെ എന്റെ വിരലുകൾ ബ്രേക്കിൽ അമർന്നിരുന്നു ......
'" വണ്ടി അവിടെ നിക്കുന്നതിന്റെ മുന്നേ തന്നെ അവൾ ഇറങ്ങി അയാളുടെ അടുക്കലേക്ക് ഓടിയിരുന്നു.........
""""" അച്ഛാ.................... """................. ഇത്തവണ പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ അടുത്തേക്ക് ഓടിയടുക്കുന്ന മകളെ
💬 Comments
View all comments