0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 1.7K

വെപ്രാളപ്പെട്ട് എന്റെ അടുക്കലേക്ക് നന്തു ഓടി വന്നു......

""""" എന്താടാ.... എന്താണ് പ്രശ്നം .............. """...................

"""" നന്തൂ.... ഇങ്ങട് വന്നേ ... ഒരു കാര്യം പറയാനുണ്ട്......... ""..................... ഞാൻ നന്തൂനേം വിളിച്ചോണ്ട് കുറച്ച് മാറി നിന്നു .......

"""" അതേ നന്തു.... കാര്യം കുറച്ച് ഗൗരവമുള്ള വിഷയാണ്.......... """ ഞാൻ കാര്യങ്ങൾ എവിടുന്ന് പറഞ്ഞ് തുടങ്ങും എന്നറിയാതെ ഒന്ന് നിർത്തി.....

""""" എന്താടാ .... മിസ്സ്‌ ആയിട്ട് വല്ല പ്രശ്നോം ഉണ്ടായാ....... ആളെ ടെൻഷൻ ആക്കാണ്ട് കാര്യം പറ നീ............... """....

""" അതൊന്നും അല്ല .... നന്തു ഞാൻ പറയണത് ആദ്യം ശെരിക്ക് കേൾക്ക് ................ നമ്മുടെ മിസ്സില്ലെ.., ... മിസ്സ്‌.... മിസ്സ്‌ ശെരിക്കും എനിക്ക് മിസ്സ്‌ മാത്രല്ല ........ എന്റെ പെണ്ണാ അത്................... ""........... ഞാൻ നന്തൂന്റെ മുഖത്ത് നോക്കാതെ ഇത്രേം പറഞ്ഞൊപ്പിച്ചു .....

""""" കള്ള കാവടി....... പഠിപ്പിക്കണ മിസ്സിനെ തന്നെ വേണോല്ലേ നിനക്ക് പ്രേമിക്കാൻ............. """.............. നന്തു കുറച്ച് കലിപ്പിലാണ്.....

"""" ഹാ ബെസ്റ്റ്.... നല്ല ആളെ തന്നെയാ ഞാൻ വിളിച്ചേ.... നന്തു പൊയ്ക്കോ ... ഞാൻ വിളിച്ചിട്ടൂല്ല , ഒന്നും പറഞ്ഞിട്ടൂല്ല............. """...................... ............ ഞാൻ ഇതും പറഞ്ഞിട്ട് നേരെ നോക്കുമ്പോ കാണുന്നത് ചുണ്ടൊക്കെ കടിച് പിടിച്ചിരുന്നു ചിരിക്കുന്ന നന്തൂനെയാണ്.....

"""" മോനേ രഞ്ജിത്തേ....... ഒറ്റ പ്രാവിശ്യേ ഞാൻ ഇവിടെ വന്നിട്ടുള്ളൂ . .... അന്നേ ഞാൻ ഉറപ്പിച്ചതാ കാര്യങ്ങള് ഒടുക്കം ഇങ്ങനെ ആവൂന്ന് .......... ""................

""""" ഓഹോ ...... പക്ഷെ ഒരു കുഴപ്പമുണ്ടല്ലോ മോനേ നന്തൂ.....

💬 Comments

View all comments