Chapter Title : ?രാവണചരിതം 10 [LOVER]
കാര്യങ്ങള് ഇവിടെ വന്ന് അവസാനിച്ചതല്ല .... അതീന്നാ തൊടങ്ങിയെ......................... """........................ ഞാൻ സ്കൂൾ മുതലുള്ള സംഭവങ്ങൾ ഒന്ന് ഷോർട്ടാക്കി നന്തൂനോട് പറഞ്ഞു .........
"" എല്ലാം കേട്ടിട്ട് വായും പൊളിച് എന്നെ തന്നെ നോക്കി നിക്കുന്ന നന്തൂനെ കണ്ടിട്ട് എനിക്ക് ചിരിപൊട്ടി....
"""" മര്യാദക്ക് വീട്ടുകാര് പഠിക്കാൻ വിട്ടപ്പ നേരെ ചൊവ്വേ ക്ലാസ്സിലൊക്കെ പോയാ മതിയായിരുന്നു..... ഹാ ... ഇനീപ്പ പറഞ്ഞിട്ടെന്താ കാര്യം............. """..................... നന്തൂന്റെ ഈ ഡയലോഗ് കൂടി ആയപ്പോ അടക്കിപ്പിടിച്ച ചിരി ഫുള്ള് പുറത്തേക്ക് ചാടി .......
""""" ഇത് പറയാനാണോടാ നാറി നീയെന്നെ ചാവാൻ പോണ പോലെ വിളിച്ചേ ............... """......
"""" ഇതല്ല സീൻ..... ഇത്രേം നാളും അവള്ടെ വീട്ടുകാര് ഇവിടെ ഉണ്ടായിരുന്നില്ല ... ഇന്ന് രാവിലെ അവരെത്തി........ കാര്യങ്ങളൊക്കെ പറഞ്ഞപ്പോ അവള്ടെ തന്തപ്പടി മുട്ടൻ കലിപ്പ് .... ആദ്യം അങ്ങേര് ഒന്ന് മിണ്ടുന്ന് പോലുമില്ലായിരുന്ന് .... അവള്ടെ അമ്മ പിടിച്ചു പുറത്താക്കീപ്പോ ഞങ്ങള് ഇറങ്ങി പോരാൻ പോയതാ ...... അപ്പഴാ അങ്ങേര് ഞങ്ങളെ തിരിച്ചു വിളിച്ചേ...., എന്റെ പൊന്നോ പിന്നങ്ങോട്ട് ഫുള്ള് ചോദ്യങ്ങളായിരുന്നു ... പെണ്ണ് വാശിപിടിച്ചു നിക്കുന്ന ഒറ്റ കാരണം കൊണ്ടാ കാര്യങ്ങള് ഇവിടെ വരെയെങ്കിലും എത്തിയെ ...................... """.........
"""" അപ്പൊ ഞാൻ പോയി മിസ്സിന്റെ അച്ഛനോട് സംസാരിക്കണം ല്ലേ.......... """...........
"""" അതന്നെ.... ..... ഇനി അതേ രക്ഷയുള്ളൂ ............ ""................. ഞാൻ പ്രതീക്ഷയോടെ നന്തൂനെ നോക്കി പറഞ്ഞു ........
'""""" ഡാ ഞാൻ ഇയാളോട് എല്ലാം സംസാരിച്ച് ശെരിയാക്കിയാ തന്നെ നിന്റെ അമ്മേം അച്ഛനും
💬 Comments
View all comments