0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 1.7K

അത് മറക്കാണ്ടിരുന്നാ മതി ....... ""............ ........ ഞാൻ പറഞ്ഞു നിർത്തി ....

"""" പറഞ്ഞ വാക്കുകൾ ഒക്കെ അവന്റെ മനസ്സിൽ തട്ടിയത് കൊണ്ടാവും അവൻ പിന്നെ ഒന്നും പറഞ്ഞില്ല ....... "....

"""" സമയം വൈകിയത് കൊണ്ടും , അവന്റെ അമ്മയുടെ ആധി കണ്ടത് കൊണ്ടും ഞാൻ പിന്നെ സമയം കളയാതെ സഞ്ചുവിനേം ആയി അവന്റെ വീട്ടിലേക്ക് നടന്നു .... """

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<

" അമ്പലത്തിലേക്ക് ഇറങ്ങാൻ നേരം ഞങ്ങളുടെ മുന്നിൽ ഒരോട്ടോ വന്ന് നിന്നു ... .......... അത് വരെ കോർത്ത് പിടിച്ച കയ്യൊക്കെ അവൾ പെട്ടന്ന് തന്നെ വിടീച്ചു ....

" """ ഒരു വിറയലോടെ പെണ്ണിന്റെ ചുണ്ടുകൾ മന്ത്രിച്ചത് ഞാൻ കേട്ടു................... " അച്ഛൻ ".....................

""" 50 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരാൾ ഓട്ടോയിൽ നിന്ന് പുറത്തേക്കിറങ്ങി... . 6 അടിയോളം പൊക്കമുണ്ടെങ്കിലും അധികം വണ്ണമില്ല . വെട്ടിയൊതുക്കിയ മീശയിലും തലമുടിയിലും നല്ല പോലെ നര കേറിത്തുടങ്ങി . മുണ്ടാണ് വേഷം . ഷർട്ടിന്റെ കയ്യൊക്കെ നല്ല വൃത്തിയായി മടക്കി വച്ചിട്ടുണ്ട് ..... അയാൾക്ക് പിന്നാലെ സെറ്റ് സാരിയുടുത്ത ഒരു സ്ത്രീയും ഇറങ്ങി .. അതവളുടെ അമ്മയായിരിക്കും എന്ന് ഞാൻ ഊഹിച്ചു , ഊഹം അല്ല ശെരി തന്നെ . രാജീടെ അതേ നീളൻ മൂക്കും , അതേ കണ്ണുകളും ആയിരുന്നു അവർക്കും. അതിരാവിലെ തന്നെയുള്ള യാത്ര സമ്മാനിച്ച ക്ഷീണത്തിന്റെ ബാക്കി അവശിഷ്ടങ്ങൾ രണ്ട് പേരുടെയും മുഖത്ത് തെളിഞ്ഞു കാണുന്നുണ്ട് ...

" ഓട്ടോയിൽ നിന്നിറങ്ങിയ അച്ഛൻ ഒരു നിമിഷം

💬 Comments

View all comments