0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 1.7K

അച്ഛനെ ഒന്ന് നോക്കി ..... ആൾക്ക് അപ്പോഴും വലിയ ഭാവമാറ്റം ഒന്നുമില്ല ..... നാണിച്ച് തലകുനിച്ചു നിക്കുന്ന എന്റെ പെണ്ണിന്റെ ആ ചമ്മിയ മുഖം മാത്രം അപ്പൊ എനിക്ക് ശെരിക്ക് ആസ്വദിക്കാൻ പറ്റിയില്ല .. .........

""""" എന്നാ ... ശെരി... അങ്ങനെയാവട്ടെ ......... """"......... നന്തു പോവാൻ ഇറങ്ങി .... പിന്നാലെ ഞാനും കാറ് വരെ ചെന്നു ..........

""""" താങ്ക്സ് നന്തൂ ........ """"""........... ഞാൻ നന്തൂന്റെ കയ്യിൽ ഒന്നമർത്തി പിടിച്ചിട്ട് പറഞ്ഞു ......

""""" ഓഹ്... അതൊന്നും വേണ്ടടാ മോനേ..... നീയ്യാ കൊച്ചിനെ മര്യാദക്ക് നോക്കിയാ മതി .... ഞാൻ കൊറേ പൊക്കിയടിച്ചു വച്ചിട്ടാ കാര്യങ്ങള് അവരെക്കൊണ്ട് സമ്മതിപ്പിച്ചേ..... എങ്ങാനും അതിന്റെ കണ്ണ് നിറഞ്ഞാൽ മോനേ രഞ്ജൂ.... ഹാ ഇപ്പൊ നീ കണ്ട എന്റെ ചിരിച്ച മുഖമായിരിക്കൂല്ല അപ്പൊ കാണണത്............ """................ നന്തു ഒരു താക്കീത് പോലെ പറഞ്ഞു .......

""""" അയ്യേ..... ഇയാള് ചുമ്മാ സന്തോഷ്‌ പണ്ഡിറ്റ്ന്റെ ഡയലോഡ് കാച്ചാണ്ട് പോവാൻ നോക്ക്..... എന്റെ പെണ്ണിന്റെ കണ്ണ് നിറയാതെ നോക്കാനേ എനിക്കറിയാ .............. """........... ഞാനും ഒട്ടും വിട്ട് കൊടുക്കാൻ നിന്നില്ല ... ....

""" ആ... അങ്ങനെ ആയാ നിനക്ക് കൊള്ളാ ..... ഇനി ഇത് ചേച്ചിയെ പറഞ്ഞ് സമ്മതിപ്പിക്കുമ്പോ ഞാൻ എന്തൊക്കെ കേൾക്കേണ്ടി വരുവോ എന്തോ............ """""""

"" അതിന് ഞാനൊന്നും പറഞ്ഞില്ല ...... ....... അതോണ്ടാവും എന്റെ തോളിൽ ഒന്ന് തട്ടിയിട്ട് ... '""" എല്ലാം ഞാൻ നോക്കിക്കോളാഡാ.... """........ എന്ന് പറഞ്ഞിട്ട് നന്തു കാറിലേക് കേറി

💬 Comments

View all comments