0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 1.8K

.........

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<

'""" നന്തു കൂടെ പോയതോടെ എനിക്കെന്തോ അകത്തേക്ക് കേറാൻ ഒരു ചമ്മല് പോലെ ..... കുറച്ച് നേരം ഞാൻ ബൈക്കിൽ തന്നെ മുറ്റത്ത് ബൈക്കിൽ തന്നെ ഇരുന്നു ...

"""" ചമ്മല് ഒന്നും വിചാരിക്കണ്ട....... തനിക്ക് അകത്തേക്ക് വരാം ട്ടോ..................... """"...... കുറച്ച് നേരം കഴിഞ്ഞപ്പോ പിന്നിൽ നിന്ന് അച്ഛന്റെ വിളി ......

"""" ഏയ്യ്..... ഞാനിങ്ങനെ... വെറുതേ...... .... """..............

""" ആ..... എന്നാ താൻ വാ നമുക്ക് ഒന്ന് നടന്നിട്ട് വരാം ............. """............... അച്ഛൻ വിളിച്ചപ്പോ ഞാൻ കൂടെ ചെന്നു ......

""" വീട്ടിലെ തൊടിയിൽ കൂടി നടക്കുമ്പോ അച്ഛൻ ഒരുപാട് നേരം സംസാരിച്ചു..... എന്റെ പഠിപ്പും, വീട്ടുകാരും ആയിരുന്നു തുടക്ക വിഷയമെങ്കിലും , അത് ചെന്ന് നിന്നത് രാജിയിലും , അവളുടെ കുഞ്ഞുന്നാളിലെ ഓരോ കുറുമ്പിലുമാണ്..... അതെല്ലാം ഓർത്തെടുത്ത് പറയുമ്പോ ഒരുതരം സന്തോഷമായിരുന്നു അയാൾക്ക് .......... """"........

"" തിരികെ ഞങ്ങള് വീട്ടിലേക്ക് കേറിയപ്പോഴേക്കും ടേബിളിൽ ചോറും കറിയും ഒക്കെ റെഡിയായിരുന്നു..... രാവിലെ ഒന്നും കഴിക്കാത്ത കാര്യം പോലും ഞാൻ അത് കണ്ടപ്പോഴാ ഓർത്തെ .................

""""" അച്ഛൻ എന്നോട് കുറച്ച് അടുത്തെങ്കിലും , അമ്മ ഇപ്പോഴും എന്നെ കാണുമ്പോ മാറി നടക്കുവാണ്... ആ മോളെ തട്ടിയെടുത്തതിന്റെ ദേഷ്യം കാണും ,... വഴിയേ ശെരിയാവുമായിരിക്കും....... ...... അച്ഛനും അമ്മയും അടുത്തുള്ളത് കൊണ്ടാണ്ന്ന് തോന്നണു.. പെണ്ണിനും എന്നെ വല്യ മൈന്റില്ല.... ' ഒറ്റക്ക് കിട്ടുമ്പോ ശെരിയാക്കി തരാടി മിസ്സേ നിന്നെ ഞാൻ...'.... ഞാൻ മനസ്സിൽ പറഞ്ഞു.....

"""" ഞങ്ങൾ 4

💬 Comments

View all comments