Chapter Title : ?രാവണചരിതം 10 [LOVER]
പേരും ഒരുമിച്ചാണ് അന്ന് കഴിക്കാൻ ഇരുന്നത് .... എല്ലാവർക്കും വിളമ്പി കൊടുത്ത ശേഷം പെണ്ണ് ഇപ്പൊ വന്ന് എന്റെ തൊട്ടടുത്ത് ഇരിക്കും എന്ന് ഞാൻ വെറുതെയാണേലും പ്രതീക്ഷിച്ചു.... ... പക്ഷെ ആള് വന്നിരുന്നത് എന്റെ ഓപ്പോസിറ്റും... അമ്മയുടെ സൈഡിൽ ..... എന്റെ വലത് വശത്ത് ടേബിളിന്റെ തലഭാഗത്ത് അച്ഛനും .......... ...... പരസ്പരം കറികളൊക്കെ നീക്കി വച്ച് കഴിക്കുന്നുണ്ടെങ്കിലും , ആരും ഒന്നും മിണ്ടുന്നില്ല.... എല്ലാവരുടേം തല തിന്നുന്ന പ്ലേറ്റിൽ മാത്രം.... ഇനി പട്ടാളചിട്ടയാണോ ഇവിടെ.........??......
രാജി ഇടക്ക് അവള്ടെ പ്ലേറ്റിൽ നിന്നും തല ഉയർത്തി എന്റെ പ്ലേറ്റിലേക്ക് നോക്കും ... എന്നിട്ട് എന്റേല് കുറവുള്ള കറിയൊക്കെ ഒന്നും അറിയാത്ത പോലെ നൈസ് ആയിട്ട് എനിക്ക് നേരെ നീക്കിവച്ച് തരും..... പക്ഷെ ഒരു നോട്ടം.... ഏഹേ.... അത് കിട്ടാൻ ഞാൻ വല്ല പുണ്യോം ചെയ്യണമായിരുന്നു എന്ന് തോന്നിപ്പോയി........
""""" ആഹാ..... നിന്നെയിപ്പോ ഞാനങ്ങനെ വെറുതേ വിടുന്നില്ല മോളെ....... ""......... ഞാൻ ഒതുക്കത്തിൽ അച്ഛന്റേം അമ്മയുടേം മുഖത്തേക്ക് ഒക്കെ ഒന്ന് നോക്കി അവര് എന്നെ ശ്രദ്ധിക്കുന്നില്ലന്ന് ഉറപ്പ് വരുത്തി , മെല്ലെ എന്റെ കാല് മുന്നോട്ട് പായിച്ചു.... കോപ്പ്.... എത്തുന്നൂല്ലല്ലോ .... അവള്ടെ കാലുകളെ കണ്ടെത്താൻ വേണ്ടി ഞാൻ കസേരയിൽ കുറച്ച് കൂടി ഇറങ്ങി ഇരുന്നു ....... ..... ......... എന്റെ തൊലിയുടെ സ്പർശം ഏറ്റത്തും ഷോക്കടിച്ച പോലെ പെണ്ണ് ഒന്ന് വിറച്ചു.......... പെട്ടെന്നുണ്ടായ വിറയൽ ആരും അറിയാതിരിക്കാൻ ഒന്ന് അനങ്ങി ഇരുന്ന ശേഷം , മുന്നിലുള്ള ഗ്ലാസ്സിലെ വെള്ളം മുഴുവൻ കുടിച്ചു............ എന്നിട്ട് കടകണ്ണാൽ അച്ഛനും അമ്മയും
💬 Comments
View all comments