Chapter Title : ?രാവണചരിതം 10 [LOVER]
തത്കാലം ഇക്ക വരുന്ന വരെ ഞാൻ ചെയ്തോളാം ............ """....................................... ഞാൻ പറഞ്ഞു നിർത്തുമ്പോൾ അയാളുടെ കണ്ണൊക്കെ നിറഞ്ഞിരുന്നു ...... ഞാൻ കാരണം സന്തോഷം കൊണ്ട് ഒരാളുടെ കണ്ണ് നിറയുന്ന ആ കാഴ്ച്ച എനിക്ക് അതാദ്യമായിരുന്നു ........
"""" ആ പിന്നേ.... പോയിട്ട് ഓടിപ്പിടച്ചിങ് വരാൻ ഒന്നും നോക്കണ്ട ട്ടാ .... ഒരു മാസമൊക്കെ എല്ലാരുടേം കൂടി സന്തോഷായിട്ടിരുന്നിട്ട് മെല്ലെ വന്നാ മതി .......... ഇപ്പൊ ചെല്ലുമ്പോ നമ്മടെ ജോയിയെ കൂടി ഒന്ന് കണ്ടേക്ക് .... ഞാൻ വിളിച്ച് പറഞ്ഞോളാം......................... """............... സന്തോഷം കൊണ്ട് അയാൾ വാക്കുകൾ പോലും മറന്നു എന്ന് തോന്നുന്നു...... ഞാൻ പറഞ്ഞതിനൊക്കെ ഒരു പുഞ്ചിരിയോടെ തലയാട്ടുമ്പോഴും അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു ................
"""" അപ്പൊ ശെരിയെന്നാ ..... വണ്ടി പോട്ടെ........ ആ...... ഇത്താനോടും മക്കളോടും കൊച്ചുമക്കളോടും എന്റെ അന്വേഷണം പറഞ്ഞേക്ക് ട്ടാ................ """"........................
"""" ശെരി മോനേ...... """.................... എന്നെ നോക്കി ഉള്ളറിഞ്ഞൊന്ന് ചിരിച്ചിട്ട് ഇക്ക വണ്ടിയും എടുത്തോണ്ട് മുന്നോട്ട് പോയി ...........
"""" ഇക്ക പോയി കഴിഞ്ഞപ്പോ തന്നെ ഞാൻ ഫോണെടുത്ത് ജോയിയെ വിളിച്ചു ........ പർചേസിങ്ങിന് വേണ്ട ഫാണ്ടൊക്കെ മാറ്റി വച്ചിട്ട് ബാക്കിയുള്ളതൊക്കെ ബാങ്കിലേക്ക് ഇടാൻ ജോയിയെ ഞാൻ ഏല്പിച്ചിരുന്നു, ഇതിന് മുമ്പും ജോയ് തന്നെയായിരുന്നു അതൊക്കെ ചെയ്തിരുന്നത് .... .....
""""" ഹലോ ജോയി ... ഞാൻ രഞ്ജിത്താണ്......... """"....
"""" ആടോ മനസ്സിലായി ... പറഞ്ഞോ .......... """"
"""" അതേ...... നമ്മടെ കടേലെ ഫണ്ടൊക്കെ ബാങ്കിലേക്ക് ഇട്ടോ അതോ അവിടെ വല്ല കാശും ഇരിക്കുന്നുണ്ടോ ..............
💬 Comments
View all comments