Chapter Title : ?രാവണചരിതം 10 [LOVER]
ഗോഡൗണിലേക്കാണ് , ഇവിടുത്തെ സ്റ്റോക്ക് തീരുന്നത് അനുസരിച്ച് ലിസ്റ്റ് എടുത്ത് സാധനങ്ങൾ ഇക്ക പോയി എടുക്കുകയാണ് പതിവ് ....... ഈ ആഴ്ചത്തേക്കുള്ള സാധനങ്ങൾ എടുക്കാനുള്ള തിരക്കിലാണ് പുള്ളി ...
"""" വീട്ടീ പോവാൻ വല്യ തിരക്കൊന്നും ഇല്ലാതിരുന്ന കൊണ്ട് ഞാനും ഇക്കയുടെ കൂടെ പോയി .....
""" ആ ടാറ്റ ഏസ് വാനിലിരുന്ന് പോവുമ്പോ ഇക്ക എന്നോട് മൂപ്പരുടെ വിഷമങ്ങളുടെ കെട്ടഴിച്ചു.... ഇക്കയുടെ കുടുംബം ഒക്കെ അങ്ങ് കാസറഗോഡാണ്....... അവരെയൊക്കെ കണ്ടിട്ട് തന്നെ കൊറേയായി എന്ന് അയാളുടെ സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി ...... .....
"""" ലിസ്റ്റ് നോക്കി എല്ലാം എടുത്ത് , സാധങ്ങളൊക്കെ വണ്ടീല് കയറ്റി വക്കാൻ ഞാനും ഇക്കയെ സഹായിച്ചു.........
""""" ഇവിടെ നിർത്തിക്കോ ഇക്കാ , ബൈക്ക് ഞാൻ ഇവിടെയാ വച്ചേ............ ""............. തിരികെ കടയിലേക്ക് എത്താറായപ്പോ ഞാൻ ഇക്കയോട് അവിടെ ഇറങ്ങുവാന്ന് പറഞ്ഞു ..... ...
""""" ഓഹ്.... ആയിക്കോട്ടെ മോനേ...... "".........
""""" ആ പിന്നേ... ഇക്കാ.... നിങ്ങള് നാളെ തന്നെ നാട്ടിലേക്ക് പോവാനുള്ള പരുപാടികള് നോക്കിക്കോട്ടാ ..... """.................... ഡോർ തുറക്കുന്നതിന്റെ മുന്നേ ഞാനിത് പറഞ്ഞപ്പോ അയാളുടെ മുഖത്തുണ്ടായ അത്ഭുതം കലർന്ന ഒരു ഞെട്ടൽ ഞാൻ കണ്ടു.....
""""" അല്ല മോനേ.... ഞാൻ... ഞാൻ പോയാ ഇവുടുത്തെ കാര്യങ്ങളൊന്നും ശെരിയാവൂല............ """...............
"""" അതൊക്കെ ഞാൻ നോക്കിക്കോളാ ഇക്കാ.... ഭാര്യയുടെ ഓപ്പറേഷൻ ഒക്കെ കഴിഞ്ഞിട്ട് പിന്നെ അങ്ങോട്ട് പോയിട്ടില്ലല്ലോ .....??..... നിങ്ങള് ധൈര്യായിട്ട് പോയി വാ ..... ഇവിടിപ്പോ എന്താ ഈ ലോഡ് എടുക്കുന്ന പരുപാടിയോ... അത്
💬 Comments
View all comments