0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 1.8K

നോക്കണംട്ടോ .......... ഉമ്മ്മ്മാ .......... ഫോണിൽ കൂടെ ഒരു കിസ്സും കിട്ടി...

""""" ഡാ ചെക്കാ നിക്ക് തിരിച്ചൊന്നും തരണില്ലേ............. """........... കിസ്സും തന്ന് കക്ഷി ഫോണും കട്ടാക്കി പോകും എന്ന് വിചാരിച്ച എനിക്ക് തെറ്റി .... ദേ കിസ്സ് ഇരന്ന് വാങ്ങുന്നു ......

""""" അതൊക്കെ നേരില് വരുമ്പോ പലിശ സഹിതം തന്നോളാ പൊന്നൂസേ........ """"""

""""" നിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ ചെക്കാ.... മര്യാദക്ക് ഇപ്പൊ തന്നോ....., . ........... """.............. കൊച്ചു കുട്ടികളെപ്പോലെ അവള് വാശിപിടിച്ചു ........

"""" ഉമ്മ്മ്മ്മ്മ്മ്മ..... "......... ഞാൻ നീട്ടിയൊരു ഉമ്മ കൊടുത്ത ശേഷമേ ആള് ഫോൺ കട്ടാക്കിയുള്ളൂ... ............

""" ഇങ്ങനൊരു സാധനം......... ഞാൻ അവള്ടെ കാര്യം ഓർത്ത് ചിരിച് ഫോൺ പോക്കറ്റിലേക്ക് ഇട്ടു ......

''""""" പിന്നെ സമയം കളയാതെ നേരെ കടയിലേക്ക് വിട്ടു...........

" അവിടെ ചെന്ന് ചുമ്മാ കൊറേ നേരം ജോയിടെ കൂടെ ഓരോന്നും പറഞ്ഞിരുന്നു..... ഓരോ സെക്ഷനെക്കുറിച്ചും , മാർക്കറ്റ് നിലനിന്നു പോവാൻ അവര് ചെയ്യുന്ന കാര്യങ്ങളും , പർച്ചേസിങ്ങിനെ കുറിച്ചും ഒക്കെ ഒരു ധാരണ കിട്ടി ആ സംസാരത്തിലൂടെ ..............

"""" നേരം ഇരുട്ടുന്ന വരെ അവിടെയൊക്കെ ചുറ്റിപറ്റി നിക്കാൻ തന്നെയായിരുന്നു തീരുമാനം ..... ഭാവി അമ്മായിയപ്പൻ വിചാരിച്ചോട്ടെ ഭാവി മരുമോൻ നല്ല തിരക്കൊക്കെ ഉള്ള ആളാണെന്ന്................

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<

""" സമയം 7 മണി ആയപ്പോ ഞാൻ അവിടുന്ന് ഇറങ്ങാൻ നിക്കുമ്പോഴാണ് മജീദ്ക്കയുടെ വരവ് ......

""""' ബൾക്ക് ആയിട്ട് വാങ്ങി വെക്കുന്ന ഐറ്റംസും എല്ലാം നേരെ ഇറക്കുന്നത് ഞങ്ങളുടെ തന്നെ

💬 Comments

View all comments