0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 1.8K

ചിലപ്പോ വരാൻ വൈകും ........... """

""" അതിനും വിഷമം കലർന്ന ഒരു മൂളൽ മാത്രം...... """

""""" അച്ഛനും അമ്മയും വന്നപ്പോ നിനക്കെന്നെ തീരെ മൈന്റില്ലാ അല്ലേ പൊന്നൂ............. """.................. ഞാൻ ആളെയൊന്ന് ചൂടാക്കാൻ വേണ്ടി തന്നെ പറഞ്ഞു .....

"""" ദേ ചെക്കാ .... നല്ല പിച്ച് വച് തരൂട്ടാ ഞാൻ.... ഇപ്പഴാ ഓർത്തെ... എന്തൊക്കെ തോന്നിവാസാ ഉച്ചക്ക് കഴിക്കാനിരുന്നപ്പോ കാട്ടിയെ , അച്ഛനോ അമ്മയോ കണ്ടിരുന്നേലോ..... അയ്യേ.... ഓർത്തിട്ട് നാണായിട്ട് വയ്യ.... .............""".................

""""" ഹമ്പടി കള്ളി മിസ്സേ..... അപ്പൊ സുഗിച്ചിരുന്നിട്ട് നിനക്ക് ഇപ്പഴാല്ലേ അതൊക്കെ ഓർമ്മ വന്നേ......... ഇത്രേം നാണായിരുന്നെങ്കിലു പിന്നെ നീയെന്താ കാല് മാറ്റാതിരുന്നേ ..... """................ഞാനും വിട്ട് കൊടുക്കാൻ നിന്നില്ല .....

"""" ഞാൻ വെക്കുവാ.... ""............. ഉത്തരം മുട്ടീപ്പോ പെണ്ണ് വേഗം ഫോൺ വെക്കാൻ ഒരുങ്ങി .......

""" അയ്യോ വെക്കല്ലേ ... പൊന്നൂ....... """.........

""" മ്മ്...... "".......

"""" അങ്ങനേ അച്ഛനുമമ്മേം എനിക്ക് തരാൻ പോവാ നിന്നെ.... ജീവിതകാലം മുഴുവൻ സഹിക്കാൻ.............. """.....................

""""" അയ്യടാ.... കണക്കായിപ്പോയി .... അങ്ങട് സഹിച്ചോ.............. """..........

"""" ഹ ഹ ഹഹ...... .... ഉവ്വ ഈ സാധനത്തിനെ ഞാൻ ലൈഫ് ലോങ്ങ് സഹിച്ചോളാമേ.... ....... """"....... ഞാൻ പറഞ്ഞ ടോൺ കേട്ടപ്പോൾ അവളും ചിരിച്ചു പോയി ........

"""" മോളേ............ """.................. അച്ഛൻ അവളെ വിളിക്കുന്ന ശബ്ദം ഫോണിൽ കൂടെ ഞാൻ കേട്ടു...

"""" അതേ... മോനൂ.... അച്ഛൻ വിളിക്കുന്നുണ്ട് ന്നെ.... ഞാൻ പോട്ടേ..... വേഗം വരാൻ

💬 Comments

View all comments