Chapter Title : ?രാവണചരിതം 10 [LOVER]
മൊത്തം തിരക്കായിരുന്നു പൊന്നൂ... കടയുടെ ഓരോ കാര്യങ്ങളും മനസ്സിലാക്കി വരുന്നേ ഉളളൂ .......... """" ഞാൻ ഒരു ന്യായീകരണം പോലെ പറഞ്ഞു ......
""" ഇങ്ങട്ട് വന്നേ പെണ്ണേ, നീ ....... "".............. പറഞ്ഞു തീരുംമുന്നേ ഞാനവളെ എന്റെ നെഞ്ചത്തോട്ട് വലിച്ചിട്ടു ..........
""""" മോനൂ..... വേണ്ടാട്ടോ. കുരുത്തക്കേടൊന്നും..., അവരൊക്കെ അപ്പുറത്തുള്ളതാ ............. ""...... പെണ്ണ് എന്റെ മേല് നിന്നും വേഗം മാറി .....
""""" ഞാൻ പിടിച്ചു തിന്നുവോന്നുമില്ല പെണ്ണേ ..... ..... അല്ല ഇങ്ങനാണേല് എന്തിനാണാവോ ഇപ്പൊ ഇങ്ങട്ട് എഴുന്നള്ളിയേ........ """................... ഇതും പറഞ്ഞിട്ട് ഞാൻ കുറച്ച് നീങ്ങിയിരുന്നു ........
"""" അയ്യേ ...... മോനു പിണക്കാ...... """............... വിചാരിച്ച പോലെ തന്നെ പെണ്ണ് എന്റടുക്കലേക്ക് നിരങ്ങി വന്നു ........
""""" ഹ... പോട്ടെടാ വാവേ......... """................. ഞാൻ എന്തേലും പറയുന്ന മുമ്പേ ഭിത്തിയോട് ചാരിയിരുന്ന എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അവൾ ചുരുണ്ട് കിടന്നു .... അങ്ങനെ വഴിക്ക് വാടി പെണ്ണേ ...., നിന്നെ വരുത്തിക്കാനുള്ള പരുപാടിയൊക്കെ പിന്നെ എനിക്കറിഞ്ഞൂടെ .........
"""""" പൊന്നൂസേ ........ """.......
""" മ്മ്മ് മ്മ്മ്.... """........... വിളി കേട്ടെങ്കിലും പെണ്ണ് തല പൊക്കിയില്ല .....
""" എന്റെ പൊന്നൂനെ അച്ഛൻ കുഞ്ഞീ ന്നാ വിളിക്കാ ??................. """............. രാവിലത്തേ സംഭവങ്ങൾ ഓർത്തപ്പോ ഞാനും ചോദിച്ചു .....
"""" ഇപ്പഴും അച്ഛന്റെ കുഞ്ഞിയാ ഞാൻ ......... """................. അപ്പൊ തന്നെ എത്തി അവളുടെ കൊഞ്ചിയുള്ള മറുപടി .........
"""" പെണ്ണൊന്ന് ചിണുങ്ങിയപ്പോ അവളെ ചേർത്ത് പിടിച്ചിരുന്ന എന്റെ
💬 Comments
View all comments