Chapter Title : ?രാവണചരിതം 10 [LOVER]
ഇടംകൈ നേരെ ചെന്ന് വിശ്രമിച്ചത് ആ വടിവൊത്ത ഇടുപ്പിലായിരുന്നു ....... ഒരു ചുരിദാറിന്റെ ടോപ് ആയിരുന്നു പെണ്ണിന്റെ വേഷം..... .... ഞാൻ മെല്ലെ കൈ അതിന്റെ വശങ്ങളിലുള്ള കട്ടിങ്ങിൽ കൂടി അകത്തേക്ക് കൊണ്ട് പോകാൻ ഒരുങ്ങീതും എന്റെ കൈക്ക് പിടി വീണു ..........
""""" അടി കിട്ടൂട്ട ചെക്കാ തോന്ന്യാസം കാട്ടിയാ ........ """"........... എന്റെ വിരലുകളെ ഉള്ളിലേക്ക് കയറ്റി വിടാതെ തടഞ്ഞു നിർത്തിയിരിക്കേണ് കക്ഷി ....
"""" ആഹാ.. ..... ഇതിപ്പോ ശെരിയാക്കി തരാ ...... ..... ' ...... ഞാൻ പിന്നെ 2 മിനിറ്റത്തേക്ക് ഒന്നും മിണ്ടിയില്ല.... എന്റെ മൗനം ഈ പൊട്ടിപ്പെണ്ണിന് സഹിക്കാൻ ആവൂല്ലാന്ന് നല്ല പോലെ അറിഞ്ഞാണ് എന്റെ ഓരോ നീക്കവും .........
""""""" മോനൂ........ ഉറക്കായോ ....... """.......... നെഞ്ചിൽ നിന്നും തല ഉയർത്താതെയുള്ള അവള്ടെ ആ ചോദ്യവും ഞാൻ കേൾക്കാത്ത പോലെയിരുന്നു ...............
"""""" ഓഹ്ഹ്.... ഇങ്ങനൊരു സാധനം ...... ഇനി ഇതിന് മിണ്ടാണ്ടിരിക്കണ്ടാ ... """"""............ ചെറിയ ദേഷ്യത്തോടെ പറഞ്ഞിട്ട് എന്റെ കയ്യുടെ ലോക്ക് മാറ്റി............
"""" തടസ്സം മാറിയെങ്കിലും ഞാൻ കൈ അനക്കാൻ ഒന്നും നിന്നില്ല ....
""" കുറച്ച് കഴിഞ്ഞിട്ടും എന്റെ അനക്കം ഒന്നും കാണാതായപ്പോ പെണ്ണ് മെല്ലെ തല ഉയർത്തി നോക്കി .... എന്റെ മുഖത്തേക്ക് തന്നെ അവള് നോക്കികൊണ്ടിരുന്നപ്പോ ഞാൻ സൈഡിലേക്കും നോക്കി ഇരുന്നു ........
""" മോനൂ ...... ഞാൻ കൈ മാറ്റീട്ടോ ................ ""........................ ഞാൻ ഒന്നും അറിഞ്ഞില്ലെന്നു കരുതി ലോക്ക് മാറിയ കാര്യം പെണ്ണ് എന്നോട് പറയുമ്പോ
💬 Comments
View all comments