Chapter Title : ?രാവണചരിതം 10 [LOVER]
പക്ഷെ തൊട്ടടുത്ത നിമിഷം അതിന്റെ മുഖോo വാർത്താനോം ഒക്കെ കേൾക്കുമ്പോ നേരത്തെ വിചാരിച്ചതൊക്കെ തെറ്റായിപ്പോയിന്നോർത്ത് അതിന് സ്നേഹിച്ചു കൊല്ലാനും തോന്നും.....
""""" എന്തായാലും ഞാൻ ആ അവസരം കളയാൻ നിന്നില്ല .... ഒന്നുമില്ലേലും നല്ലോണം കടിയും പിച്ചുമൊക്കെ കൊണ്ടിട്ട് കിട്ടിയ ചാൻസല്ലേ ...........
'"""" ഒരൊറ്റ കുതിപ്പിന് ഞാൻ അവളെയും കെട്ടിപ്പിടിച്ചു ബെഡിലേക്ക് മറിഞ്ഞു ....... .....
..... എന്റെ വിരലുകൾ ആ വയറിന് മീതെ ഓടി നടക്കുമ്പോ പെണ്ണ് ഒരു കുറുകലോടെ കൂടുതൽ എന്നിലേക്ക് ചേർന്ന് കിടന്നു ............
.... സൈഡ് ചെരിഞ്ഞുള്ള കിടത്തം ആയതോണ്ട് പെണ്ണിന്റെ കഴുത്തിലേക്ക് ഞാൻ മുഖം കൊണ്ട് പോയി........ എന്റെ നിശ്വാസം പിൻ കഴുത്തിൽ ഏറ്റതും അവളുടെ ഹൃദയമിടിപ്പിന്റെ താളം കൂടി വന്നു ... വിരലുകൾ വയറിനു മീതെ കുസൃതി കാണിക്കുമ്പോൾ എന്റെ ചുണ്ടുകൾ പെണ്ണിന്റെ കഴുത്തിൽ ഇഴഞ്ഞു നടക്കുകയായിരുന്നു ....... ഇടക്ക് പെണ്ണ് സുഖം കൊണ്ട് ഞെരിപിരി കൊള്ളുന്നത് കണ്ടപ്പോ എനിക്കാവേശം കൂടി ...... ഞാൻ വയറിൽ നിന്നും കൈ മെല്ലെ മുകളിലേക്ക് കൊണ്ട് പോയി ........ . . ...
""""" മോനൂ........ """"............... ...
"""" മ്മ് ...... """ ........
""""" പെട്ടെന്ന് പെണ്ണ് എനിക്ക് നേരെ തിരിഞ്ഞു കിടന്നു ........ """
""""" കുറച്ച് ദിവസം കൂടി ക്ഷമിച്ചാ പോരേ വാവേ .... പിന്നെ ഞാൻ എന്റെ മോനൂന്റെ മാത്രമാവൂലെ ........... .. """ എന്റെ കണ്ണുകളിലേക്ക് നോക്കിയാണ് പെണ്ണത് ചോദിച്ചത് .......
""""" അതിന് ഞാനിപ്പൊ ഒന്നും ചെയ്തില്ലല്ലോ പെണ്ണേ .....
💬 Comments
View all comments