0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 1.8K

'"''

'''' പിന്നേയ് .... ഇങ്ങനൊക്കെ ചെയ്താ പിടിച്ച് വച്ചേക്കുന്ന എന്റെ കണ്ട്രോളൊക്കെ പോവും മോനൂ ....... ഞാൻ പറഞ്ഞതൊക്കെ മറന്നോ ..... ല്ലാം ഞാനെന്റെ ചെക്കന് തരാൻ ആ ദിവസത്തേക്ക് മാറ്റി വച്ചിരിക്യാ..... ''''''...........

"""" എന്നാലും .... പൊന്നൂസേ .... നീ ചുമ്മാ എന്നെ മൂടാക്കിയിട്ട്........ """.......... .

""""" കുറച്ച് ദിവസം കൂടി അടങ്ങി നിക്ക് ചെക്കാ ..... കെട്ട് കഴിഞ്ഞിട്ടേ എന്താന്ന് വച്ചാ കാണിച്ചോ ........... """"......................... ഞാൻ പിന്നെ എന്തേലും പറയുന്നതിന് മുന്നേ പെണ്ണെന്നെ ഇറുക്കി കെട്ടിപ്പിടിച്ചു ........

"""" നോക്കിക്കോ പൊന്നൂസേ ..... കെട്ട് കഴിഞ്ഞാ പിന്നെ നിനക്ക് കട്ടിലീന്ന് ഇറങ്ങാൻ നേരോണ്ടാവൂല്ല ............ """"................

"""""" ഹഹഹ് ഹാ ..... കൊല്ലുവോ ന്നെ നീ ദുഷ്ടാ ............... """"........

""""" ഇന്നിങ്ങനൊക്കെ എന്നെ മൂടാക്കിയിട്ട് പറ്റിച്ചതിന് എല്ലാത്തിനും കൂടി അന്ന് പലിശ സഹിതം ഞാൻ കണക്ക് തീർക്കൂടി കുറുമ്പി മിസ്സേ................ . ..... """" ............ ഞാൻ അവളെ കൂടുതൽ എന്നിലേക്ക് ചേർത്ത് ഇറുക്കി .....

""""" കുറച്ച് നേരം കൂടി അങ്ങനെ കെട്ടിപിടിച്ചു കിടന്ന ശേഷം പെണ്ണ് തിരികെ അവളുടെ മുറിയിലേക്ക് തിരിച്ചു പോയി ...... ... അച്ഛനും അമ്മയ്ക്കും വെളുപ്പിന് നേരത്തെ എഴുന്നേൽക്കുന്ന ശീലം ഉണ്ട് .... ഇനിയെങ്ങാനും കഷ്ടകാലത്തിന് പെണ്ണ് എന്റെ കൂടെ കിടന്ന് ഉറങ്ങിപ്പോയാ..... പിന്നെ അത് മതി അമ്മക്ക് അവളോട് കുതിരകേറാൻ ....... അത് കൊണ്ട് ഞാൻ എതിർക്കാനും നിന്നില്ല ...... . """

"""""" പിന്നീടുള്ള ദിവസങ്ങൾ കണ്ണടച്ചു

💬 Comments

View all comments