0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 1.8K

തുറക്കും മുമ്പേ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു ........ ഇതിന്റെ ഇടയിൽ പെണ്ണിന്റെ ഇപ്പോഴത്തെ ജോലി റിസൈൻ ചെയ്യാൻ അച്ഛൻ ആവശ്യപ്പെട്ടു.......... ഇനിയും അവിടെ ജോലി തുടർന്നാ പഠിപ്പിക്കുന്ന കുട്ടികള് മുതൽ കൂടെ ജോലി ചെയ്യുന്ന അദ്ധ്യാപകര് വരെ തന്റെ മകളെ കാണുമ്പോ കളിയാക്കിച്ചിരിക്കും ....... ഇതായിരുന്നു അച്ഛന്റെ വാദം............................. അതിൽ ഒരു പരിധി വരെ ശെരിയുണ്ടെന്ന് എനിക്കും തോന്നിയെങ്കിലും , ഞാൻ എന്ത് ചെയ്യണംന്ന് തീരുമാനിക്കാനുള്ള അവളുടെ സ്വാതന്ത്ര്യത്തിൽ കൈ കടത്തിയില്ല ..............

""" ഈയൊരു കാര്യത്തിൽ കൂടി അച്ഛന്റെ മനസ്സ് വിഷമിപ്പിക്കേണ്ട എന്ന് കരുതി അവൾ ആ കോളേജിലെ ജോലി റിസൈന്‍ ചെയ്തു ................

""" അവിടുത്തെ ജോലി വേണ്ടാന്ന് മാത്രെ അച്ഛൻ പറഞ്ഞുള്ളൂ .. വേറെയൊരു സ്ഥലത്ത് നോക്കിക്കോളാൻ മൂപ്പര് പറഞ്ഞെങ്കിലും ... തത്കാലം കുറച്ച് കാലത്തേക്ക് ജോലി വേണ്ടാന്ന് പറഞ്ഞിരിക്കേണ് കക്ഷി .......

"""" അങ്ങനെ ആർക്കു വേണ്ടിയും കാത്ത് നിക്കാത്ത സമയം ദിവസങ്ങളെയും കൊണ്ട് ഓടി മറഞ്ഞു കൊണ്ടിരുന്നു....

"" ഒരു ഞായറാഴ്ച ദിവസം രാവിലെ ഞാൻ കടയിലേക്ക് ഇറങ്ങാൻ നിക്കുമ്പോ എന്റെ ഫോണിലേക്ക് ഒരു കോള് വന്നു .............

ഇതിപ്പോ ആരാന്നും വിചാരിച്ച് ഞാനത് അറ്റൻഡ് ചെയ്തു ......

""""' ഹലോ ...... """..............

"""" ഹലോ രഞ്ജിത്ത് ... ഞാൻ ...... ഞാൻ അനൂജയാണ് ........ """""

..........................

തുടരും.....

LOVER.

💬 Comments

View all comments