0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 1.7K

ഇവൻ... ഇങ്ങനെ അഴിഞാടി നടക്കാനാണോ നീ ഹോസ്റ്റലിൽ പോവാതെ നിന്നെ.......... """...................... അവളുടെ അമ്മയുടെ ഡയലോഡ് കേട്ടിട്ട് എനിക്കാകെ ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു ....

""" അച്ഛാ..... എനിക്ക് പറയാനുള്ളത് കേൾക്കച്ഛാ., ........ " അവൾ നേരെ ഒന്നും മിണ്ടാതെ ചാരി ഇരിക്കുന്ന അച്ഛന്റെ അരികിലേക്ക് നീങ്ങി .......

"""" അയാൾ ഒന്ന് നിവർന്നിരുന്ന് അവളെ ഒരു നോട്ടം നോക്കി , ഒരു തരം വഞ്ചിക്കപ്പെട്ടവന്റെ ദയനീയതയുടെ നോട്ടം. ... അത് നേരിടാൻ വയ്യാതെ എന്റെ പെണ്ണ് തലകുനിച്ചു... അതെനിക്ക് ഒരു നിമിഷം പോലും കണ്ട് നിക്കാൻ സാധിച്ചില്ല , എനിക്ക് വേണ്ടി എന്ത് അപവാദവും കേൾക്കാൻ തയ്യാറായവൾ.... എന്ത് കളിയാക്കലുകൾ നേരിടേണ്ടി വന്നാലും എന്നെ കൈവിടില്ല എന്ന് വാശി പിടിച്ചവൾ.... അവളാണ് ഇന്ന് സ്വന്തം അച്ഛന്റെയും അമ്മയുടെയും മുന്നിൽ തലകുനിച്ചു നിക്കുന്നത് , അതും എനിക്ക് വേണ്ടി ...... ആ കാഴ്ച കണ്ട് നിക്കാൻ എനിക്ക് കഴിഞ്ഞില്ല ....

""" അച്ഛാ .... അമ്മേ .... നിങ്ങളുടെ മോള് ഒരു തെറ്റും ചെയ്തിട്ടില്ല .. .... ""....... ഞാൻ അവർക്ക് മുന്നിലേക്ക് ചെന്നു...

"""" വേണ്ടാ...... ""...... എന്ന് അവൾ തലയാട്ടി കാണിച്ചെങ്കിലും ഞാൻ നിർത്തിയില്ല ....

""" എന്റെ പേര് രഞ്ജിത്ത്... നിങ്ങളുടെ മോള് പഠിപ്പിക്കുന്ന കോളേജിലെ ലാസ്റ്റ് ഇയർ സ്റ്റുഡന്റ് ആണ് ..... എനിക്ക് വേണ്ടിയാ ഇതൊക്കെ ഇവൾക്ക് ചെയ്യേണ്ടിയും കേൾക്കേണ്ടിയും വന്നത് ........ കുറച്ച് മാസങ്ങൾക്കു മുന്നേ ഞങ്ങൾടെ കോളേജീ വച് ഒരു സംഭവം ഉണ്ടായി ,................................................................................................... ഞാൻ സംഭവിച്ച എല്ലാം, കോളേജിൽ

💬 Comments

View all comments