0%

Chapter Title : ?രാവണചരിതം 10 [LOVER]

Author : LOVER Read All Parts 1.7K

നടന്നതും , അത് കഴിഞ്ഞ് കാട്ടിൽ നിന്നും തിരിച്ചെത്തിയപ്പോ ഉണ്ടായതും എല്ലാം അവളുടെ വീട്ടുകാരെ പറഞ്ഞു കേൾപ്പിച്ചു...

"""എല്ലാം കഴിഞ്ഞ് എങ്ങോട്ടെങ്കിലും പോയി ജീവിതം നശിപ്പിക്കാൻ ഒരുങ്ങിയ എനിക്ക് അഭയം തന്നതാണോ ഇവള് ചെയ്ത തെറ്റ് ..... ഒരുപക്ഷെ അന്ന് ഇവളെന്നെ തിരികെ വിളിച്ചായിരുന്നെങ്കി ചിലപ്പോ ഞാനീ ഭൂമിയിലെ ഉണ്ടാവില്ലായിരുന്നു..... ................. """...................... ഞാൻ പറഞ്ഞു നിർത്തി........ ....

"" പറഞ്ഞതൊക്കെയും മിണ്ടാതെ കേട്ട ശേഷം അല്പനേരം ഒന്ന് കണ്ണടച്ച ശേഷം അയാൾ സംസാരിച്ചു തുടങ്ങി......

""" നീ പറഞ്ഞതൊക്കെ ശെരി.... പക്ഷെ ആളുകൾ അങ്ങനെയല്ലല്ലോ കാണുക.... ഇവളൊരു പെണ്ണും നീയൊരു പുരുഷനുമല്ലേ ........നിങ്ങൾ മാത്രം ഒറ്റക്ക് കഴിഞ്ഞു എന്നതിന് പല അർത്ഥങ്ങളും അവർ കാണും....... എന്റെ മോളുടെ ഭാവി ..................... """........... അയാളുടെ കണ്ണുകൾ നിറഞ്ഞു.....

""" അച്ഛാ...... ഇവനെ ഞാനിങ്ങോട്ട് വിളിച്ചോണ്ട് വന്നത് ഒരഭയാർത്ഥി ആയിട്ടല്ല , എനിക്കിഷ്ടായിട്ടാ ........................ ""................ അവളെ തെറ്റ്ദരിക്കാതിരിക്കാൻ ഞാൻ പറഞ്ഞതിൽ വിട്ട് പോയ ഭാഗം അത്ര നേരം മിണ്ടാതിരുന്ന രാജി കൂട്ടിച്ചേർത്തു.......................

"" പ്പഫ... ചൂലേ..........എന്ത് ധൈര്യത്തിലാ നീ................ """.............. ഇത്തവണ അവളെ തല്ലാൻ ഓങ്ങിക്കൊണ്ട് പാഞ്ഞെത്തിയത് അച്ഛനായിരുന്നു..., അമ്മ അപ്പോഴും അവിടെ അലമുറയിട്ട് കരയുകയായിരുന്നു........

""" തൊടില്ല നിങ്ങൾ അവളെ........... """.................. ഉച്ചത്തിൽ അലറിക്കൊണ്ട് ഞാൻ അവളുടെ മുന്നിൽ കേറി നിന്നിട്ട് എന്റെ പെണ്ണിനെയാ അടിയിൽ നിന്നും രക്ഷിക്കാൻ ശ്രമിച്ചു ...........

""" പെട്ടെന്ന് മുന്നിൽ കേറി നിന്ന എന്നെ കണ്ടപ്പോ അയാൾ അവിടെ നിന്നു .... ഉയർത്തിപ്പിടിച്ച കൈ പോലും താഴ്ത്താതെ പകച്ചുള്ള അയാളുടെ

💬 Comments

View all comments