Chapter Title : ?രാവണചരിതം 11 [LOVER][Climax]
ശ്രദ്ധിച്ചു......... പൂർണ്ണമായും ആ ബോട്ടിൽ കാലിയാക്കിയപ്പോ തന്നെ , ടാങ്കിലെ വെള്ളത്തിൽ കുമളകൾ നുരച്ചു പൊങ്ങാൻ തുടങ്ങി ....... അല്പനേരത്തിനുള്ളിൽ അതിൽ നിന്നും കട്ടിയുള്ള ഒരു പുക ഉയരാൻ തുടങ്ങിയപ്പോ ഞാൻ രണ്ടാമത്തെ ബോട്ടിലിൽ വെള്ള ക്രിസ്റ്റൽ രൂപത്തിൽ വിശ്രമിക്കുകയായിരുന്ന അവനെ കൂടി ടാങ്കിലേക്ക് കാലിയാക്കി .............
"""""" ആദ്യമാദ്യം ഉണ്ടായിരുന്ന അവരുടെ പിടച്ചിൽ 1-2 മിനിറ്റുകൾ കൊണ്ട് തന്നെ നിന്നു ...... അവൻ അവരെ പൂർണ്ണമായും വിഴുങ്ങുന്ന കാഴ്ച വ്യക്തമായില്ലെങ്കിലും ഒരു മങ്ങൽ പോലെ ആ ഉഗ്രരൂപം ആർത്തിയോടെ അവരുടെ ശരീരത്തെ കാർന്ന് തിന്നുമ്പോ ഞാനറിയാതെ മാസ്കിനുള്ളിൽ എന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു ................, സൈഡിൽ നീക്കി വച്ചിരുന്ന വെള്ളത്തിന്റെ പ്ലാസ്റ്റിക് കണ്ടെയ്നർ കൂടി ഞാൻ അവനിലേക്ക് ഇടേണ്ട താമസം ഒരു തരി പോലും ബാക്കിവക്കാതെ സെക്കന്റുകൾ കൊണ്ട് അതിൽ അലിഞ്ഞു ചേർന്നു .......
""" ശക്തിയേറിയ പുക പടലങ്ങളൾ ആ ടാങ്കിൽ നിന്ന് ഉയർന്ന് പൊങ്ങുന്നത് വരെ അവൻ ഉള്ളിൽ പതഞ്ഞു നടക്കുന്നത് ഞാൻ കൺകുളിരെ നോക്കി നിന്നു ...............
"""""""" എന്റെ പെണ്ണിനെ ഉപദ്രവിക്കാൻ ശ്രമിച്ച ആ ചെന്നായ്ക്കളെ ഭൂമിയിൽ നിന്നും ആവിയായി അന്തരീക്ഷത്തിൽ അലിഞ്ഞു ചേരുന്ന ആ കാഴ്ച കണ്ടപ്പോ അത് വരെയില്ലാത്ത ഒരു ഭ്രാന്തമായ ആവേശം എന്നിൽ വന്ന് നിറഞ്ഞു .................
""" ആാാാാാാഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്..... """"".............................. ഉള്ളിലുള്ള ഊർജ്ജം നിറഞ്ഞു കവിഞ്ഞപ്പോൾ അതൊരലർച്ചയായി എന്നിൽ നിന്നും പുറത്തേക്കൊഴുകി ........... തലയ്ക്ക് മീതെ പൂർണ്ണ ചന്ദ്രൻ ഉദിച്ചു നിക്കുന്ന ആ രാവിൽ ആ 18 ആം നിലയുടെ മുകളിൽ നിന്ന്
💬 Comments
View all comments