Chapter Title : ?രാവണചരിതം 11 [LOVER][Climax]
ടാങ്കിലേക്ക് രണ്ട് പേരെയും ചവിട്ടിയിട്ടപ്പോ ഉള്ളിൽ കെട്ടിനിക്കുന്ന അവരുടെ തന്നെ രക്തത്തിലേക്കാണ് അവർ വീണത് ....... .... ഉപയോഗിച്ച കത്തിയും ആ ടാങ്കിലേക്ക് തന്നെ ഇട്ട ശേഷം ഞാൻ കൊണ്ട് വന്ന് വച്ച വെള്ളത്തിന്റെ കണ്ടെയ്നറുകൾ പൊട്ടിച്ച് ആ ടാങ്കിലേക്ക് ഒഴിച്ചു .... കൂട്ടത്തിൽ എന്റെ കയ്യിലെ രക്തക്കറ കഴുകികളയുകയും ചെയ്തു ............
"""" കയ്യൊക്കെ വൃത്തിയായ ശേഷം ഞാൻ ബാഗിൽ നിന്ന് ഓറഞ്ച് നിറത്തിലുള്ള ലെവൽ എ പ്രോടീക്റ്റീവ് സ്യൂട്ട് എടുത്തിട്ടു , ശേഷം കയ്യിൽ ടെഫ്ലോൺ ഗ്ലോവ്സും , മുഖത്ത് ഗ്യാസ് മാസ്കും എടുത്തണിഞ്ഞു.....
"""" വിസ്തരിച്ചു കിടക്കാനൊന്നും സ്ഥലമില്ലാത്തതിന്റെ പേരില് അകത്ത് ചുരുണ്ട് മടങ്ങി കിടക്കുകയാണ് രണ്ടും ......... ഞെരിപിരി കൊണ്ട് കിടന്ന് പുളയുന്നുണ്ടെങ്കിലും , എഴുന്നേൽക്കാൻ ഉള്ള ഭലം പോലും രണ്ടിന്റെയും ശരീരത്തിലില്ല...... തളം കെട്ടിനിന്ന രക്തത്തോടൊപ്പം ചേർന്ന് ഉള്ളിലേക്ക് ഒഴിച്ച വെള്ളം പോലും ചുവപ്പ് നിറമായിരുന്നു ... ""....
""" ഒട്ടും സമയം കളയാതെ മുഖത്തണിഞ മാസ്ക് ഒന്നൂടെ ടൈറ്റാക്കിയ ശേഷം ഞാൻ ആദ്യത്തെ സിൽവർ കാൻ തുറന്ന് . അതിനുള്ളിലെ പി. റ്റി. എഫ്. ഇ. കാൻ പുറത്തെടുത്ത ശേഷം ഉറങ്ങികിടന്ന ആ രാക്ഷസനെ ആ ടാങ്കിനുള്ളിലേക്ക് പൂണ്ട് വിളയാടാൻ വിട്ടു ....., ഈ ഭീകരന്റെ പ്രത്യേകത എന്താന്ന് വച്ചാൽ വെള്ളമോ ഈർപ്പമോ കൂടെ ഉണ്ടെങ്കിൽ ഇവൻ പിന്നെ പിടിച്ച് നിർത്താൻ പറ്റില്ല , പതിന്മടങായിരിക്കും അവന്റെ ആർത്തിയപ്പോൾ ..... 1.2 കിലോയോളം വരുന്ന അവന്റെ ദ്രവ രൂപത്തെ ഉള്ളിലേക്ക് ഒഴിക്കുമ്പോൾ അത് പുറത്തേക്ക് തെറിക്കാതിരിക്കാൻ ഞാൻ പ്രത്യേകം
💬 Comments
View all comments