Chapter Title : ?രാവണചരിതം 11 [LOVER][Climax]
വീട് പുതുക്കി പണിയുമ്പോ പഴയ ഓടുകളും , പൊളിച്ചു നീക്കിയ സാധനങ്ങളും ഒഴിവാക്കാനായി കൂട്ടി വച്ച മൂല്ക്ക് കൊണ്ട് പോയി ബാഗും ഒളിപ്പിച്ചു വച്ച ശേഷമാണ് ഞാൻ തിരികെ ചാടി , ഒന്നും അറിയാത്ത പോലെ കൂളായി മുന്നിലൂടെ വണ്ടിയോടിച്ചു കേറിയത് .................
<<<<<<<<<<<<<<<<<>>>>>>>>>>>>>>>>>
"""" ഏട്ടാ ....... കണ്ണ് തുറന്ന് ഉറങേണോ..... മര്യാദക്ക് പറഞ്ഞോ................ ""................. എന്റെ മടിയിലിരുന്ന് കഴുത്തിൽ തൂങ്ങി വിനു ഒച്ചയെടുത്തപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്ന് ഉണരുന്നത് ...........
"""""" ചിന്തകളിൽ നിന്നുണർന്ന എന്റെ ചുണ്ടുകളിൽ അപ്പോൾ ഒരു ചിരിയുണ്ടായിരുന്നു ...., പകയുടെയും , പ്രതികാരത്തിന്റെയും ആൾരൂപമായ ആ രാക്ഷസരാജാവായ ലങ്കാധിപന്റെ അതേ വന്യമായ പുഞ്ചിരി ............
""""" എനിക്ക് ദേഷ്യം വര്ണ് ട്ടാ എട്ടാ ... കൊറേയായി ഞാൻ ചോദിക്കുന്നു .................... "".............. വീണ്ടും പരിഭവം കലർന്ന എന്റെ അനിയൻകുട്ടന്റെ ശബ്ദം കേട്ട് ഞാൻ നോക്കുമ്പോ എന്നെ തന്നെ നോക്കി നിക്കുവാണ് പെണ്ണിന്റെ അച്ഛൻ.............
"""" ഏട്ടൻ ഓടിച്ച വണ്ടി കേടായി വിനൂട്ടാ ..... അതാ ........... """........................... അവന്റെ മൂക്കിൽ ഒന്ന് മെല്ലെ പിടിച്ചു വലിച്ചിട്ട് ഞാൻ പറഞ്ഞു ........
"""" മ്മ്മ് ... തത്കാലം ഞാൻ ക്ഷമിച്ചു .... ഇനി എന്റെ ചേച്ചിയെ ഒറ്റക്കാക്കിയ ഏട്ടനാന്ന് നോക്കൂല്ല് ഇടി ച് ശെരിയാക്കും ഞാൻ......... ..................... """................. അവന്റെ കുഞ്ഞു കൈകളാൽ എന്റെ തോളിൽ ഒന്ന് ഇടിച്ചിട്ട് കക്ഷി ഭീഷണി മുഴക്കി .......
""""" ഹയ്യോ... ഇടിയൊന്നും വേണ്ടാ... ഞാൻ നന്നായി... ഇനി വിനൂട്ടന്റെ ചേച്ചിയെ ഏട്ടൻ ഒറ്റക്കാക്കൂല്ലട്ടാ .............
💬 Comments
View all comments