Chapter Title : ?രാവണചരിതം 11 [LOVER][Climax]
....... ""...... അവന്റെ മുന്നിൽ പേടിച്ച് വിറച്ച പോലെ ഞാൻ പറഞ്ഞപ്പോ ആള് വല്യ ഹാപ്പിയായി ...
ഇതൊക്കെ കേട്ട് തലയും കുമ്പിട്ട് ചിരിക്കുവാണ് അച്ഛൻ ........................
"""" കുറച്ച് നേരം കൂടി അവിടെ ഇരുന്ന ശേഷം, ഒന്ന് നടന്നിട്ട് വരാന്ന് പറഞ്ഞ് മൂപ്പര് പുറത്തേക്കിറങ്ങേപ്പോ വിനുവും പുള്ളിയുടെ കൂടെ കൂടി .....
"""""" ഇത്രേം നേരായിട്ടും ചായ കിട്ടീല്ലല്ലോ .... ഈ പെണ്ണിത് എവിടെ പോയി കിടക്കാണാവോ ...
""""""" പൊന്നൂൂ....... ""...................... """................ എഴുന്നേൽക്കാൻ മടി ആയോണ്ട് ആ തിണ്ണയിലിരുന്ന് തന്നെ ഞാൻ ഉറക്കെ വിളിച്ചു ..........
///////////////////////////////////////////////////////////
""" അന്ന് രാവിലെ , രാജി വിളിച്ചുണർത്തിയ ശേഷം, ബെഡിൽ നിന്ന് ഇറങ്ങി കയ്യും കാലുമൊക്കെ ഒന്ന് നീട്ടി സ്ട്രെച് ചെയ്യുന്നതിന്റെ ഇടയിൽ , കട്ടിലിന്റെ കാലിന്റെ സൈഡിൽ വീണു കിടക്കുന്ന എന്തോ ഒന്നിൽ രഞ്ജിത്തിന്റെ കണ്ണുടക്കിയത്...... അടുത്ത് ചെന്ന് അതെന്താന്ന് മനസ്സിലായിക്കിയപ്പോ അവന്റെ നട്ടെല്ലിലൂടെ ഒരു വിറയൽ കടന്ന് പോയി ...........
""" കഴിഞ്ഞ ദിവസം ഗോഡൗണിൽ വച് അരുണിനെ ചാക്കിലേക്ക് കടത്തുന്നതിന്റെ ഇടയിൽ അവന്റെ ബ്രൗൺ നിറത്തിലുള്ള പേഴ്സ് അവിടെ വീണുകിടന്നത് , അന്നേരം തന്റെ ജീൻസിന്റെ പോക്കറ്റിലേക്ക് വച്ചെങ്കിലും , പിന്നീട് ആ കാര്യം മാത്രം രഞ്ജിത്ത് മറന്നിരുന്നു ....... രാത്രിയിൽ തിരികെ വന്ന് കുളിക്കാൻ കേറാൻ നേരം ജീൻസ് ഊരിയെറിഞ്ഞപ്പോ താഴെ വീണു പോയ ആ പേഴ്സ്, രാജി കണ്ടിട്ടില്ലെന്ന ആശ്വാസത്തിൽ അവൻ അത് മാറ്റിയെടുത്ത് ഒളിപ്പിച്ചു വച്ചിരുന്നു ... ..........
""" തലേന്ന് രാത്രിത്തെ ക്ഷീണത്തിൽ കുറച്ചധികം
💬 Comments
View all comments