0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 3.5K

"""" മ്മ്മ്... ഇനി മുതല് നമ്മുടെ വീട് .... പൊന്നൂസാ ഇനിയിവിടുത്തെ തമ്പ്രാട്ടി..... ""................ ഞാൻ അവളെ ചേർത്ത് നിർത്തി ....

"""" അതേയ് ... തമ്പ്രാട്ടിയും , തമ്പ്രാനും ഒക്കെ അങ്ങട്ട് മാറിയേ... ഞാനീ സാധനങ്ങളൊക്കെ അകത്തേക്ക് വെക്കട്ടെ.......... """............ ദിവ്യേച്ചീടെ ഒച്ച കേട്ടപ്പോഴേക്കും പെണ്ണ് ഞെട്ടി മാറി നിന്നു ......

""""" കയ്യിൽ എന്തോ വലിയ ബോക്സ് ഒക്കെ പിടിച്ചു നിക്കേണ് ചേച്ചി ......

""" അതേയ് ... റൊമാൻസ് ഒക്കെ രാത്രി മതീട്ടോ... ഇപ്പഴേ എന്നെയീ സാധനങ്ങളൊക്കെ എടുത്ത് വക്കാൻ സഹായിച്ചേ .......... """......... എന്നെനോക്കി ഒരു ആക്കിയ ചിരിയോടെ ഇതും പറഞ്ഞ് ചേച്ചി അകത്തേക്ക് കേറിപ്പോയി .... പോയ പോക്കിൽ പെണ്ണിനെയും കൂട്ടിയതോണ്ട് കൊഞ്ചിക്കുഴയാനും പറ്റിയില്ല .....

"" എങ്ങനുണ്ടെടാ ........... """.............. പെട്ടെന്ന് എന്റെ തോളിൽ പിന്നിൽ നിന്ന് നന്തൂന്റെ കയ്യമർന്നു ......

"""" എങ്ങനെയാ നന്തു ഞാനിതിനൊക്കെ നന്ദി പറയ.... ....... "".....

"""" ഡാ..... നാറി..... നീ കൂടുതല് സെന്റി അടിക്കണ്ട.... ഇതൊക്കെ നിനക്ക് അവകാശപ്പെട്ടതാ ... അത് നിന്നെ ഏല്പിച്ച ഒരു ഇടനിലക്കാരൻ മാത്രാണ് ഞാൻ........ """........... ഞാൻ പറഞ്ഞ് തുടങ്ങിയതിന്റെ ഇടക്ക് കേറി നന്തു പറഞ്ഞു ......

""""" നീ വന്നേടാ പൊട്ടാ ......... """................ ഞാൻ വീണ്ടും എന്തേലും പറഞ്ഞു തുടങ്ങുന്നതിന്റെ മുന്നേ നന്തു എന്നെയും കൂട്ടി അകത്തേക്ക് നടന്നു .............

""" സ്ത്രീജനങ്ങളൊക്കെ ഊണ് തയ്യാറാക്കുന്ന തിരക്കിലാണ് ..... അടുക്കളയിൽ തേങ്ങ ചിരവുന്നതിന്റെയും , പാത്രങ്ങൾ തിരക്കിൽ എടുക്കുന്നതിന്റെയും അവരുടെ വാർത്തനത്തിന്റെയുമൊക്ക

💬 Comments

View all comments