Chapter Title : ?രാവണചരിതം 11 [LOVER][Climax]
"""" പൊന്നൂസേ ............ """.......
"""" മ്മ്മ്മ്മ്....... """......
"""""" മാറ് പെണ്ണേ , ഞാൻ പോയിട്ട് വേഗം വരാന്നെ ........ """........
"""" മ്മ്മ്മ്ച്ചും... ഞാ വിടൂല ......... """................ അവൾ എന്നെ ശ്വാസം മുട്ടിക്കും പോലെ വരിഞ്ഞു മുറുക്കി ........
"""" രാത്രി പോരേ പൊന്നൂസേ .... എന്താ ദൃതി ആയോ വാവക്ക് ......... """".....................
"""""" ഛീ.. വൃത്തികെട്ടതെ ..... ആ ചിന്ത മാത്രേ ഉള്ളൂല്ലെ............. ""............... അപ്പൊ തന്നെ എത്തി ആളുടെ ശകാരം.
"""" അല്ലെടി , ഇന്നത്തെ ദിവസം ഞാൻ പിന്നെ മുല്ലപ്പെരിയാറ് പൊട്ടുന്നതിനെ കുറിച് ചിന്തിക്കാ ... എന്തേ ....... " .................... കിട്ടി ആ നിമിഷം തന്നെ നെഞ്ചത്ത് കൈ ചുരുട്ടി സുഖമുള്ള ഒരു ചെറിയ ഇടി ......
""""" പൊന്നൂസേ .... """.....ഞാൻ എന്റെ നെഞ്ചിൽ കിടന്നിരുന്ന അവളുടെ മുഖം എന്റെ രണ്ട് കൈകളിലും കോരിയെടുത്തു ......
""""" നിനക്ക് അറിയണതല്ലേ പെണ്ണേ മജീദ്ക്ക പോയേപ്പിന്നെ ആ പണി ഞാനാ എടുക്കുന്നേന്ന് .......... """!....
"""" അയ്‌ന് , ഇത്രേം ദിവസം പോലെയാണോ .. ഇന്ന് .... ഇന്ന് പോണ്ടാ ............ ""............... പെണ്ണ് കൊച്ചു കുട്ടികളെപ്പോലെ ഭയങ്കര വാശിയിലാണ് ... മുഖമൊക്കെ കോട്ടിവെച്ചുള്ള ആ കിടത്തം കണ്ടപ്പോ എനിക്കും പോവാൻ തീരെ താല്പര്യം തോന്നിയില്ല ... എന്നാലും ഉത്തരവാദിത്വങ്ങൾ ഒഴിവാക്കാൻ വയ്യല്ലോ ..........
"""" പറയണത് കേക്ക് പൊന്നൂ ..... ഞാനായിട്ടല്ലേ എല്ലാം തീരുമാനിച്ചേ....അപ്പൊ ഞാൻ പോവാതിരുന്നാ ശെരിയാവില്ലല്ലോ .. ന്റെ പൊന്നു അതെന്താ
💬 Comments
View all comments