0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 3.5K

കയ്യും കൊടുത്ത് ചോദ്യ ഭാവത്തിൽ നിക്കേണ് പെണ്ണ് ............ അവളുടെ ആ നിൽപ്പ് കണ്ടപ്പോ തന്നെ എനിക്ക് ചിരി പൊട്ടി .... ഞാൻ മെല്ലെ അവൾക്കരികിലേക്ക് നടന്നു ...... കുതറി മാറാൻ ഒരു ഗ്യാപ് പോലും കൊടുക്കാതെ എന്റെ പെണ്ണിനെയും കൊണ്ട് ആ കിങ് സൈസ് ബെഡിലേക്ക് മറിഞ്ഞു ....... സ്പ്രിംഗ് മാട്രസ്സ് ആയോണ്ട് വീണപ്പോ തന്നെ ഒന്ന് അമർന്ന ശേഷം ഞങ്ങൾ മെല്ലെ മേലേക്ക് പൊങ്ങി ....... പെട്ടെന്നുള്ള ഈ നീക്കത്തിന്റെ പകപ്പ് അപ്പോഴും അവളുടെ മുഖത്തുണ്ട് ... ആകെ മിഴിച് നിക്കുന്ന പെണ്ണിനെ കണ്ടപ്പോ എന്തോ എനിക്ക് പാവം തോന്നി ..... ഞാനവളെ എന്നിലേക്ക് ചേർക്കാൻ ഒരുങ്ങീപ്പോ പെണ്ണ് ബെഡിൽന്ന് ഇറങ്ങി ഓടി ....... അവളുടെ നീക്കം വളരെ വേഗത്തിൽ ആയോണ്ട് എനിക്ക് പിടിച്ച് നിർത്താനും പറ്റിയില്ല ......

.

""" ഞാൻ അവളുടെ പിന്നാലെ ഓടാനായി എഴുന്നേറ്റപ്പോ കണ്ടത് ... പോയി ഞങ്ങളുടെ റൂമിന്റെ വാതിലും ലോക്ക് ആക്കി മുടിയൊക്കെ പിന്നിലേക്ക് കെട്ടി വരുന്ന പെണ്ണിനെയാണ് ........

""" ഓഹ്.. വല്ലാത്ത കരുതല് തന്നെ ഈ പൊന്നൂസിന് ...... """............ ഞാൻ പറഞ്ഞു തീരുന്നതിന്റെ മുന്നേ തന്നെ പെണ്ണ് എന്റെ മുന്നിൽ എത്തിയിരുന്നു ............

"""" അവളുടെ അടുത്ത നീക്കം ഞാൻ മനസ്സിലാക്കുന്നതിന്റെ മുന്നേ അത് സംഭവിച്ചിരുന്നു ... ബെഡിൽ എഴുന്നേറ്റിരുന്ന എന്നെ പിന്നോട്ട് തള്ളി അവൾ എന്റെ മേലേക്ക് മറിഞ്ഞു ........... ഒന്ന് താഴ്ന്ന് പൊങ്ങിയെങ്കിലും പെണ്ണ് ഉടുമ്പ് പിടിച്ചിരിക്കും പോലെ എന്നെ ഇറുക്കി പിടിച്ച് നെഞ്ചോട് ചേർന്ന് കിടന്നു ..................

💬 Comments

View all comments