0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 3.5K

കൂടെ കൂട്ടാൻ ഒരുങ്ങിയെങ്കിലും ചെക്കൻ ഒരേ വാശിയിൽ ഉറച്ചു നിന്നതോണ്ട് തത്കാലം അവനെ ഞങ്ങടെ കൂടെ തന്നെ നിർത്തി ...... നേരം ഇത്രയും ആയ സ്ഥിതിക്ക് നാളെ രാവിലെ വരുമെന്ന ഉറപ്പില് നന്തുവും ദിവ്യേച്ചിയും യാത്രയായി ... അമ്മയെ നന്തു തന്നെ ആക്കിക്കോളന്നു പറഞ്ഞ് കൂടെ കൂട്ടി ............. .... തത്കാലം പെണ്ണിന്റെ അച്ഛനോടും അമ്മയോടും ഞങ്ങളുടെ കൂടെ നിൽക്കാൻ നന്തു നിർബന്ധം പിടിച്ചപ്പോ പിന്നെ അവരും എതിർത്തില്ല ........

" ഇപ്പൊ ആ വീട്ടില് ഞാനും എന്റെ പെണ്ണും , വിനുക്കുട്ടനും അവളുടെ അച്ഛനും അമ്മയും മാത്രായി....... ഞങ്ങള് കുടുംബക്കാര് മാത്രം നിക്കുമ്പോ അവിടെ ചുറ്റിപറ്റി നിക്കാൻ ചമ്മലായിട്ടാവണം അജു വൈകീട്ട് തന്നെ സ്‌കൂട്ടായിരുന്നു .....

<<<<<<<<<<<<<<<<<<<<<<<<<<<<<<<<<<

"""" എങ്ങോട്ടാ മോനൂ പോണേ ........ """................. എല്ലാരും ഇറങ്ങിയതിന് പിന്നാലെ ഞാൻ കുളിച് റെഡിയായി പുറത്തേക്കിറങ്ങാൻ ഒരുങ്ങുമ്പോ പെണ്ണ് മുറിയിലേക്ക് കേറി വന്നു ......

"""" ഒരു ചെറിയ പണിയുണ്ട് പൊന്നൂസേ .... പോയിട്ട് വേഗം വരാട്ടോ ........... """............ അവളെ നോക്കി ഒരു ചെറുചിരിയോടെ ഞാൻ പറഞ്ഞു .

"""" എങ്ങോട്ടാന്നില്ലേ ....... """............. അവളുടെ ഒച്ചയ്ക്ക് അല്പം കനം കൂടി ... ഞാനിപ്പോ പോവുന്നത് ഇഷ്ടായിട്ടില്ല ആൾക്ക് .......

"""" നമ്മടെ കടേലെ സ്റ്റോക്ക് ഗോഡൗണിൽന്ന് എടുക്കണ്ട ദിവസാ ഇന്ന് .... ....... """.......... കണ്ണാടിയിൽ നോക്കി മുടി ഒതുക്കി ഈരികൊണ്ട് ഞാൻ പറഞ്ഞു ......

"""" അതിന് വേറെ ആരൂല്ലേ അവിടെ ... മോനു തന്നെ പോണോ .......... """.................. ഊരക്ക്

💬 Comments

View all comments