0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 3.5K

... ഞാനോർത്ത് സാരിയൊക്കെ ഉടുത്ത് , പാലൊക്കെ ആയി , നാണത്തോടെ ആയിരിക്കും നീ വരുന്നേന്ന്........... ""................... ഞാൻ അവളെ അടിമുടിയൊന്ന് നോക്കിക്കൊണ്ട് പറഞ്ഞു ..... ഒരു നീല ഗൗൺ ആണ് പെണ്ണിന്റെ വേഷം, മുടിയൊക്കെ പിന്നിലേക്ക് ഒതുക്കി ഇട്ടിട്ടുണ്ട് .....

"""" അടുത്ത നിമിഷം പുലി പോലെ ചീറിക്കൊണ്ട് പെണ്ണ് എന്റെ അടുത്തേക്ക് പാഞ്ഞെത്തി .........

""" എവിടായിരുന്നു ഇത്രേം നേരം .......... """.................... എന്റെ ഷർട്ടിന്റെ കോളർ പിടിച്ചു വലിച് പെണ്ണ് നിന്ന് ഭദ്രകാളി തുള്ളി .......

"""" അത് പൊന്നൂ... ഇടക്ക് വച് ആ വാൻ നിന്ന് പോയി .. പിന്നൊരു മെക്കാനിക്കിനെ വിളിച്ച് അത് ശെരിയാക്കിച്ചിട്ടാ സാധനങ്ങള് എത്തിച്ചെ .............. """................... എന്റെ ഭാഗം കേട്ടെങ്കിലും , കോളറിൽ നിന്നുള്ള പിടി വിട്ടിട്ടില്ല കക്ഷി ..... അപ്പോഴും കണ്ണും തുറിച്ചുള്ള ആ നിൽപ്പ് തന്നെ .........

"""" ഹ ... അത് വിട് പെണ്ണേ ... ഇപ്പ ഞാനിങ്ങോട്ട് വന്നില്ലേ ............ """.................... ഞാൻ അവളെ ഒന്ന് പുണരാൻ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും , പരാജയപ്പെട്ടു ., പെണ്ണ് കുതറിമാറി ക്കളഞ്ഞു ....

""" കഷ്ടണ്ട്ട്ടാ പൊന്നൂ... മനപ്പൂർവല്ലാന്ന് പറഞ്ഞില്ലേ ........... "" ............. ഞാൻ സെന്റി തുടങ്ങി ... ഇനി അതേ ഉളളൂ വഴി .......

""" അതേയ് ... കൂടുതല് ഡയലോഗ് ഒന്നും അടിച്ച് കഷ്ടപ്പെടണ്ടാ .... വേണേല് വന്ന് കിടക്കാൻ നോക്ക് ... നിക്ക് നല്ലോണം ഒറക്കം വര്ണ്........ """"".................. അങ്ങനെ ആ ശ്രമവും അടപടലം

💬 Comments

View all comments