Chapter Title : ?രാവണചരിതം 11 [LOVER][Climax]
പൊളിഞ്ഞു... .... ഒറ്റ ഡയലോഗിൽ പെണ്ണ് എല്ലാം ഉടച്ചു കയ്യീത്തന്നു ......
""" ഉറങ്ങാനോ.... ഇന്നോ.... എന്ത് വാർത്താനാ പെണ്ണേ ഈ പറയണേ ..... ഇന്ന് നമ്മടെ ഫസ്റ്റ് നൈറ്റല്ലേ .......... "".................. പെണ്ണ് ഉറങ്ങാൻ പോണൂ എന്നറിഞ്ഞപ്പോ ഒരിടിവെട്ടേറ്റവന്റെ അവസ്ഥ യായിരുന്നു എന്റേത് .....
"""" ആണോ .... കണക്കായിപ്പോയി .... വൈകി വരുമ്പോ ഓർക്കണായിരുന്നു അത് ............. ""................... എന്റെ മുഖത്ത് നോക്കാതെയാണ് അവളത് പറഞ്ഞത് ... പെണ്ണിന് ഇപ്പോഴും ഞാൻ വൈകി വന്നതിലുള്ള കലിപ്പ് തീർന്നട്ടില്ല ... .....
""" അപ്പൊ ഇന്നൊന്നൂല്ലേ ....... """................... ഞാൻ ദയനീയമായി ഒന്ന് ചോദിച്ചു നോക്കി ......
""" ഇല്ല ........... """.......... ഉടനെ തന്നെ തറപ്പിച്ചുള്ള ഉത്തരോം കിട്ടി ...
""""" വൈകിയതില്‍ എന്തേലും പ്രായശ്ചിത്തം വേണേല്‍ ഞാൻ ചെയ്യാട്ടോ ............. ""............... ഞാൻ അടുത്ത നമ്പറും ഇറക്കി നോക്കി .....
""" ഓ ... വേണ്ട..... ന്നെയിവിടെ ഒറ്റക്കിട്ടിട്ട് പോവുമ്പോ ഓർക്കണായിരുന്നു ..... ഇനീപ്പോ ഇന്ന് ന്റെ പൊന്നുമോൻ ഒന്നും പ്രതീക്ഷിക്കണ്ടട്ടോ ..... ....... """................ ഇത്രയും പറഞ്ഞിട്ട് പെണ്ണ് ബെഡിലേക്ക് ഇരുന്നു .......
""" അങ്ങനെ എല്ലാ നമ്പറും മൂഞ്ചി ....
"""" ഇനീപ്പോ എന്ത് നോക്കി നിക്കാ ...... കിടക്കുന്നില്ലേ ........... """....... ... ബെഡിൽ ചാരിഇരുന്നിട്ട് പെണ്ണിന്റെ അടുത്ത ചോദ്യം ........ അതൂടെ കേട്ടപ്പോൾ എനിക്കങ്ങോട്ട് ചൊറിഞ്ഞു വന്നു ....
"""" അറിഞ്ഞിട്ടിപ്പോ എന്തിനാ .... വേണെങ്കി കിടക്കാൻ നോക്ക് .... ഞാൻ എനിക്ക് തോന്നുമ്പോ വന്ന് കിടന്നോളാ
💬 Comments
View all comments