Chapter Title : ?രാവണചരിതം 11 [LOVER][Climax]
... എന്താവും ഇവൾക്ക് പറയാനുണ്ടാവുക .. എന്തായിരിക്കും എന്റെ പെണ്ണ് എന്നിൽ നിന്ന് മറച്ചു പിടിക്കാൻ നോക്കുന്നത് .... പറയുന്നതൊക്കെ കേട്ടിട്ട് ഇരിപ്പുറയ്ക്കാതെ ഞാൻ അവളെ തന്നെ നോക്കിയിരുന്നു ......
""""" മിസ്സ് റിസൈന്‍ ലെറ്റർ കൊടുക്കാൻ പോയ ആ ദിവസമില്ലേ ..................................
\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\
• രാജി ജോലി റിസൈന്‍ ചെയ്യാൻ പോയ ദിവസം ........
"""" കടയുടെ രേഖകളൊക്കെ രഞ്ജുവിന്റെ പേരിലേക്ക് മാറ്റാനായി നന്തു നിർബന്ധം പിടിച്ചത് കൊണ്ട്, അതിന്റെ കാര്യങ്ങൾക്കായി രഞ്ജുവിന് കൂടെ ചെല്ലേണ്ടി വന്നു ......
""""""" രാവിലെ തന്നെ നന്തു അവനെ കൂട്ടിക്കൊണ്ട് പോയതിന്റെ പേരില് അന്ന് രാജിക ഒറ്റക്കാണ് കോളേജിലേക്ക് പോയത് ........
"""" റെസിഗ്നേഷൻ ലെറ്റർ ഒക്കെ നേരത്തെ തയ്യാറാക്കി വച്ചത് കൊണ്ട് , സ്റ്റാഫ്റൂമിൽ ചെന്ന് എല്ലാരോടും യാത്ര പറഞ്ഞിട്ട് അവൾ തന്റെ ടേബിളിൽ നിന്ന് ഏതോ ഫയലുകൾ ഒക്കെ എടുത്ത് പ്രിൻസിപ്പൽ റൂമിലേക്ക് ചെന്നു ........
""""" ക്യാൻ ഐ കം ഇൻ സർ ..... """.................. മുറിക്ക് വെളിയിൽ നിന്ന് അവളാ കതകിൽ മെല്ലെ രണ്ട് തവണ മുട്ടിയിട്ട് ചോദിച്ചു .......
""""" യാ....... """............... അകത്ത് നിന്ന് കരയാറായ പോലുള്ള ഒരു ദയനീയ ശബ്ദം......
"""" ആ കതക് തുറന്ന് അകത്തേക്ക് കയറിയ രാജി കാണുന്നത് രണ്ട് കൈകൾ കൊണ്ടും താഴെക്കാക്കിയ തല അമർത്തിപ്പിടിച്ചിരിക്കുന്ന പ്രിൻസിപ്പൽ ജോർജിനെയാണ് ...........
"""" സർ ..... """............... അവൾ വിളിച്ചപ്പോൾ അയാൾ കുറച്ച് സമയമെടുത്ത ശേഷമാണ് തല ഉയർത്തിയത് ..........
"""" , എന്തോ വായിൽ
💬 Comments
View all comments