Chapter Title : ?രാവണചരിതം 11 [LOVER][Climax]
""............. ആ ലെറ്റർ ടേബിളിൽ വെയിറ്റ് ഹോൾഡറിന്റെ അടിയിൽ വച്ചിട്ട് അയാൾ വീണ്ടും കൈ ഐസ് ബോക്സികേക്ക് കൊണ്ട് പോയി.. ....
""""" ഇപ്പോഴത്തെ ലൈഫിൽ നിന്ന് കുറച്ച് ബ്രേക്ക് എടുക്കുകയാണ് സർ ..., ഇപ്പൊ ഈ ജോലി എനിക്ക് ആവശ്യമില്ല ....., എന്ന് മാത്രം രാജി പറഞ്ഞു ...........
""""" ആദ്യം ഒരു ലോങ്ങ് ലീവിൽ ഒതുക്കി അവളെ അവിടെ പിടിച്ച് നിർത്താൻ അയാളൊരു ശ്രമം നടത്തിയെങ്കിലും അവളുടെ ഉറച്ച തീരുമാനത്തിന് മുന്നില് അയാൾക്ക് ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നു ......... അവളുടെ ആ റെസിഗ്നേഷൻ അയാൾക്ക് സ്വീകരിക്കേണ്ടി വന്നു .......
"""" കൊണ്ട് വന്ന ഫയലുകൾ ഒക്കെ അയാളെ ഏൽപ്പിച്ച ശേഷം അവൾ ചെയറിൽ നിന്നെഴുന്നേറ്റു .........
""""" ഹംമ്മ്മ്..... """................. അവിടുന്ന് എത്രയും പെട്ടെന്ന് ഇറങ്ങി പോവാൻ ഒരുങ്ങിയ അവൾ അയാൾ എന്തോ പറയാൻ ഒരുങ്ങിയപ്പോ അവിടെ നിന്നു ............
"""" വായിലുള്ള ഐസ് ശെരിക്ക് കഷ്ടപ്പെട്ട് കടിച്ച് പൊട്ടിച്ചും , കുറച്ച് ഇറക്കിയിട്ടും അയാൾ വായ കാലിയാക്കി .......
""""" ഞാനും പോവാണ് രാജിക ..... ഈ മാസം യുകെ യിലേക്ക് .... താൻ കണ്ടില്ലേ ... ഇതാണ് എന്റെ അവസ്ഥ ..... നമ്മടെ നാട്ടിലെ എല്ലാ പേര് കേട്ട ഡോക്ർമാരെയും കാട്ടി നോക്കി .... എന്നിട്ടും ഈ എരിച്ചിൽ മാത്രം നിക്കുന്നില്ല .... എല്ലാരും പറയുന്നത് ഒരു കാര്യം തന്നെ , മാറാൻ 80% ചാൻസ് പോലുമില്ലാന്നാ ...... തനിക്കറിയോ ഇത് വന്നേപ്പിന്നെ ഞാനൊന്ന് ശെരിക്ക് ഉറങ്ങീട്ട് കൂടിയില്ല ......
💬 Comments
View all comments