0%

Chapter Title : ?രാവണചരിതം 11 [LOVER][Climax]

Author : LOVER Read All Parts 9.2K

""""" അല്ല മിസ്സേ .... മിസ്സ്‌ രഞ്ജിത്തിനെ കല്യാണം കഴിക്കാൻ പോവാന്ന് ഞങ്ങളറിഞ്ഞല്ലോ ,, ഉള്ളതാണോ ................ """................. അരുണിന്റെ വകയായിരുന്നു ആ ചോദ്യം......

'""""" അതേ ... സത്യാണ് .......... ""..............., അതിന് മുന്നിൽ ഒട്ടും പതറാതെ തന്നെ രാജി മറുപടി പറഞ്ഞു .......

"""" അവന് കൊടുക്കുന്നതിന്റെ ഇടക്ക് ചിലപ്പോഴൊക്കെ ഞങ്ങൾക്ക് കൂടി തരാട്ടോ മിസ്സേ ............. """................ കൂടെ നിന്ന ടോണി അവളുടെ വാദിവൊത്ത അരക്കെട്ടിലേക്ക് നോക്കി തന്നെ ഇതും പറഞ്ഞ് ചിരിച്ചപ്പോൾ അരുണും അവന്റെയൊപ്പം കൂടി ..... ...

'""""" അരുൺ .... വഴി മാറ് ., ....... "".............. തത്കാലം എല്ലാം കഴിഞ്ഞിറങ്ങുന്ന ദിവസം തന്നെ അവിടെയൊരു സീൻ ഉണ്ടാക്കണ്ടല്ലോ എന്നോർത്ത് രാജി അവൻ പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു ..........

"""""" പറ മിസ്സേ .... ഇടക്ക് ഞങ്ങൾക്കൂടെ അവസരം തരുവോ ................ """............... അരുൺ മാറാതെ അവളുടെ മുന്നിൽ തന്നെ കയ്യും കെട്ടി നിന്നു .....

"""" പ്ഫാ ചെറ്റേ..... അവൻ ചോദിക്കാൻ വന്നേക്കുന്നു ... അതിന് നീയൊക്കെ ഒരാണാണോ ഡാ.... .. പിന്നെ ഇത്രയ്ക്കങ്ങോട്ട് മുട്ടി നിക്കുവാണേല് പോയി നിന്റെയൊക്കെ തള്ളയോട് ചോദിക്ക് ... അവര് ചിലപ്പോ സമ്മതിച്ചെന്ന് വരും.................... ..... അവര് വീണ്ടും ചൊറിയാൻ വന്നപ്പോ രാജിയുടെ അടക്കി വച്ച രോഷമൊക്കെ പുറത്തേക്ക് ചാടി ..........

""""" ആഹാ ..... അത്രക്കായോ ...... ടോണീ ....... ""................ നിമിഷനേരം കൊണ്ട് ചുറ്റും ഒന്ന് കണ്ണോടിച്ച് ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി അരുൺ ടോണിക്ക് കണ്ണ് കൊണ്ട്

💬 Comments

View all comments